অর্থ : ചില വസ്തുക്കള്‍ നശിച്ചു പോകുന്നതു കൊണ്ട് കുറച്ചാവുക.
উদাহরণ :
മഴയില്ലാത്തതു കൊണ്ട് നദിയിലെ വെള്ളം കുറഞ്ഞു പോകുന്നു.
অন্যান্য ভাষায় অনুবাদ :
किसी वस्तु आदि का लुप्त होते हुए थोड़ा हो जाना।
वर्षा न होने से नदी में पानी कम हो रहा है।অর্থ : കാന്തിയില്‍ അഴുക്കു വീഴുക.
উদাহরণ :
ചീത്ത വര്‍ത്തമാനം കേട്ടിട്ടു് അവന്റെ മുഖം വിളറിപ്പോയി.
সমার্থক : കൂമ്പുക, ക്ഷീണിക്കുക, തളരുക, ദു, നിറം മങ്ങുക, നിഷ്പ്രഭമാകുക, ബലം കുറയുക, മങ്ങുക, മ്ലാനമാകുക, രക്തപ്രസാദമില്ലാതാകുക, വഴങ്ങുക, വാടുക, വാട്ടം, വിളറുക, വിവര്ണ്ണമാകുക, ശോഭ കുറയുക
অন্যান্য ভাষায় অনুবাদ :
कांति का मलिन पड़ना।
बुरी ख़बर सुन कर उसका चेहरा मुरझा गया।অর্থ : ശരീരം ക്ഷീണിക്കുക.
উদাহরণ :
അവന് കുറേശ്ശെ കുറേശ്ശെയായി ചടച്ചു കൊണ്ടിരിക്കുന്നു.
অন্যান্য ভাষায় অনুবাদ :
शरीर का क्षीण होना।
वह धीरे-धीरे दुबला रहा है।