অর্থ : ശുദ്ധവും വൃത്തിയും ആക്കുക.
উদাহরণ :
കിണറ്റിലെ വെള്ളത്തില്‍ പൊട്ടാസ്യം പെര്മാംഗനൈറ്റ് ഇട്ട് അതിനെ ശുദ്ധീകരണം നടത്താന്‍ കഴിയും.
সমার্থক : നിര്മലിനീകരണം, പവിത്രീകരണം, ശുദ്ധീകരണം
অন্যান্য ভাষায় অনুবাদ :
অর্থ : വൃത്തിയാക്കുന്ന പ്രവൃത്തി.
উদাহরণ :
എല്ലാ വസ്തുക്കളുടെയും ശുദ്ധീകരണം അത്യാവശ്യമാണ്.
সমার্থক : വൃത്തിയാക്കല്, ശുദ്ധീകരണം
অন্যান্য ভাষায় অনুবাদ :