পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ശിലാസ്ഥാപനം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : കെട്ടിടം നിര്മ്മിക്കുന്നതിന് മുന്നോടിയായിട്ട് അതിന്റെ തറയ്ക്ക് കല്ലിടുന്നത്

উদাহরণ : ഈ പള്ളിക്കൂടത്തിന്റെ ശിലാസ്ഥാപനം സുരക്ഷാവകുപ്പ് മന്ത്രിയാണ് നിര്വഹിച്ചത്

সমার্থক : കല്ലിടൽ


অন্যান্য ভাষায় অনুবাদ :

भवन आदि बनाने से पहले उसकी नींव पर पत्थर,ईंट आदि रखे जाने की क्रिया।

इस पुस्तकालय का शिलान्यास शिक्षा-मंत्री के कर-कमलों द्वारा किया गया।
शिलान्यास, शिलारोपण

অর্থ : കെട്ടിടത്തിന്റെ അടിസ്ഥാനമാകുന്ന ശില

উদাহরণ : കേന്ദ്ര ശാസ്ത്ര സാങ്കേതിക ഭവന്റെ ശിലാസ്ഥാപനം കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി കബില്‍ സിബില്‍ നിര്വഹിച്ചു

সমার্থক : ആണിക്കല്ല്, കല്ലിടൽ, മൂലക്കല്ല്


অন্যান্য ভাষায় অনুবাদ :

वह पहला पत्थर जो नींव में रखा जाता है और जिसके ऊपर भवन या इमारत बनाते हैं।

केंद्रीय मानव संसाधन एवं विकास मंत्री कपिल सिब्बल ने भारतीय प्रौद्योगिकी संस्थान पटना परिसर की आधारशिला रखी।
आधार शिला, आधार-शिला, आधारशिला, फाउंडेशन स्टोन, फाउन्डेशन स्टोन

A stone laid at a ceremony to mark the founding of a new building.

foundation stone