পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ശസ്ത്രം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ശസ്ത്രം   നാമം

অর্থ : അമ്പു്‌ വെക്കുന്നതിനുള്ള ആവനാഴി അല്ലെങ്കില് കുഴല്.

উদাহরণ : അര്ജുനന്റെ ആവനാഴിയില്‍ അമ്പിനു ക്ഷാമമുണ്ടായില്ല.

সমার্থক : അതിഘം, അമ്പുറ, ആയസം, ആയോധനോപകരണം, ആവനാഴി


অন্যান্য ভাষায় অনুবাদ :

कंधे पर लटकाया जाने वाला वह पात्र जिसमें तीर रखे जाते हैं।

अर्जुन के तरकश में तीरों की कमी नहीं थी।
इषुधि, चोंगा, जंभ, जम्भ, तरकश, तरकस, तूण, तूणीर, नलिका, निषंग, भाथा, सर-घर, सरघर

Case for holding arrows.

quiver

অর্থ : പാത്രം, ആയുധം, യന്ത്രം മുതലായവ ഉണ്ടാക്കാന് ഉപയോഗിക്കുന്ന കറുത്ത നിറത്തിലുള്ള ഒരു ധാതു.; പ്രാചീനകാലം മുതല്ക്കെ ഇരുമ്പുകൊണ്ടു മനുഷ്യനു ഒരുപാടു ഉപയോഗങ്ങള് ഉണ്ടായിരുന്നു.

উদাহরণ :

সমার্থক : അയം, അയസു്, അശ്മസാരം, ആയസം, ഉരുക്കു്, ഒരു ലോഹം, കാരിരുമ്പു്, കാളയസം, തീക്ഷണം, പച്ചിരുമ്പു്, പിണ്ഡം, രുക്മം, വാര്പ്പിരുമ്പു്


অন্যান্য ভাষায় অনুবাদ :

काले रंग की एक धात्विक तत्व जिससे बर्तन, हथियार, यंत्र आदि बनते हैं।

लोहा मानव के लिए बहुत उपयोगी है।
अय, अयस, अश्म, अश्मज, अश्मसार, आयरन, आयस, आहन, कुधातु, धीन, निशित, भृंगरीट, लोह, लोह तत्त्व, लोह तत्व, लोहा, लौह, लौह तत्त्व, लौह तत्व, शिलात्मज

অর্থ : യുദ്ധത്തിനുള്ള ആയുധങ്ങള്.

উদাহরণ : ഭാരതം വിദേശിയരില്‍ നിന്നു ആയുധം വാങ്ങിക്കുന്നുണ്ടു്.

সমার্থক : അതിഘം, ആണവായുധം, ആയസം, ആയുധക്കോപ്പു്‌, ആയോധനോപകരണം, പ്രഹരണം, മാരകായുധം, യുദ്ധ സാമഗ്രികള്, യുദ്ധോപകരണം, രക്ഷായുധം, സൈനികോപകരണങ്ങള്, ഹേതി


অন্যান্য ভাষায় অনুবাদ :

लड़ाई के हथियार या साधन।

भारत विदेशों से अस्त्र-शस्त्र खरीदता है।
असलहा, अस्त्र, अस्त्र शस्त्र, अस्त्र-शस्त्र, आयस, आयुध, विधु, शस्त्रास्त्र, सस्य, साज, साज़, हथियार

Weapons considered collectively.

arms, implements of war, munition, weaponry, weapons system