অর্থ : ഇലക്ട്രോണിക് മാധ്യമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശബ്ദം
উদাহরণ :
അന്ധൻമാര്ക്ക് പഠിക്കുന്നതിന് ഓഡിയോ വളരെ ഉപകാരപ്രദമായിരിക്കും
সমার্থক : ഓഡിയോ
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും ഒരു കാര്യം ആവശ്യപ്പെട്ടു് കൊണ്ടുള്ള ആവശ്യപ്പെടല്
উদাহরণ :
അഴിമതിക്കെതിരായിട്ടുള്ള നമ്മുടെ ശബ്ദം സര്ക്കാര്‍ വരെ എത്തികേണ്ടതാകുന്നു
অন্যান্য ভাষায় অনুবাদ :
The communication (in speech or writing) of your beliefs or opinions.
Expressions of good will.অর্থ : മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില്‍ നിന്ന് വരുന്ന ശബ്ദം.
উদাহরণ :
അവന്റെ ശബ്ദം വളരെ മാധുര്യമുള്ളതാണ്.
সমার্থক : ആരവം, ആരാവം, ഒച്ച, ഒലി, ധ്വനി, നാദം, നിനദം, നിനാദം, നിസ്വനം, നിസ്വാനം, നിർഘോഷം, നിർഹാദ്രം, രവം, രാസം, വിക്ഷവം, വിരാവം, ശാരീരം, ശ്രുതി, സംരാവം, സ്വനം, സ്വരം, സ്വാനം, ഹ്രാസം
অন্যান্য ভাষায় অনুবাদ :
The sound made by the vibration of vocal folds modified by the resonance of the vocal tract.
A singer takes good care of his voice.অর্থ : കേള്ക്കാന്‍ പറ്റുന്നതു്.
উদাহরণ :
തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.
সমার্থক : ഇടിനാദം, ഝംകാരം, ധ്വനം, നാദം, പദം, മുഴക്കം, മേഘശബ്ദം, വാക്കു്, വാദ്യനാദം, ശ്രുതി, സ്വനം, സ്വരം
অন্যান্য ভাষায় অনুবাদ :
The particular auditory effect produced by a given cause.
The sound of rain on the roof.অর্থ : കാറ്റുവീശുന്ന ശബ്ദം
উদাহরণ :
കാറ്റിന്റെ മുഴക്കം കാതില്‍ വീഴാതിരിക്കുന്നതിനായി അവള് ചെവിയില്‍ പഞ്ഞി തിരുകി
অন্যান্য ভাষায় অনুবাদ :
A buzzing or hissing sound as of something traveling rapidly through the air.
He heard the whiz of bullets near his head.