অর্থ : ശരീരം മുഴുവനും ചിതമ്പലുകള്‍ നിറഞ്ഞതും ശ്വസിക്കുവാന്‍ ചെകിളയുള്ളതുമായ ഒരു ജല ജീവി.
উদাহরণ :
മീന്‍പിടിത്തക്കാര്‍ സമുദ്രത്തില്‍ മീന്‍ പിടിച്ചു കൊണ്ടിരിക്കുന്നു.
সমার্থক : അണ്ടജം, ഒരു ജല ജീവി, ഗഡുകം, ഗണ്ഡകം, ജലപിപ്പിക, ഝഷം, പൃഥുരോമാവു, മത്സ്യം, മീനം, മീന്‍, രൂഷം, വിസാരം, വൈസാരിണം, ശകലി, ശകുലം, സംഘചാരി, സ്ഥിരജിഹ്വ, സ്വകുലക്ഷയം
অন্যান্য ভাষায় অনুবাদ :
Any of various mostly cold-blooded aquatic vertebrates usually having scales and breathing through gills.
The shark is a large fish.