পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ശകാരിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ശകാരിക്കുക   ക്രിയ

অর্থ : ശാപത്തിന്റെ രൂപത്തില്‍ ചീത്ത വിളിക്കുക.

উদাহরণ : സകീല അവളുടെ ഭര്ത്താവിനെ എപ്പൊഴും ശകാരിച്ചുകൊണ്ടിരിക്കുന്നു.

সমার্থক : പഴിക്കുക, ശപിക്കുക


অন্যান্য ভাষায় অনুবাদ :

शाप के रूप में गालियाँ देना।

सकीला अपने पति को हमेशा कोसती रहती है।
कोसना

অর্থ : ആരോടെങ്കിലും ചീത്ത വാക്ക്‌ പറയുക.

উদাহরণ : അവന്‍ അര മണിക്കൂർ ആയിട്ട്‌ ചീത്ത പറഞ്ഞു കൊണ്ടിരിക്കുന്നു

সমার্থক : അശ്ളീലം പറയുക, അസഭ്യം പറയുക, ചീത്ത പറയുക, ചീത്ത വിളിക്കുക, തെറി പറയുക, തെറി വിളിക്കുക, ഭാസത്തരം പറയുക

অর্থ : ശകാരിക്കുക

উদাহরণ : കോൺഗ്രസ്സ് പ്രവർത്തകർ പ്രഭാസിമന്ത്രിയെ ശകാരിച്ചു

সমার্থক : ദേഷ്യപ്പെടുക, വഴക്കുപറയുക


অন্যান্য ভাষায় অনুবাদ :

ठीक या सच्ची बात बतलाते हुए किसी अनुचित आचरण या व्यवहार के लिए फटकारना।

कांग्रेस कार्यकर्ताओं ने प्रभारी मंत्री को खरी-खोटी सुनाई।
खरी खोटी सुनाना, खरी-खोटी सुनाना, भला-बुरा कहना