অর্থ : പശുവിനേയും എരുമയേയും കെട്ടുന്ന സ്ഥലം
উদাহরণ :
അയാള്‍ എല്ലാ ദിവസവും അസംസ്കൃതമായ പാല്‍ പശുവിന്‍ തൊഴുത്തില്‍ നിന്നു കൊണ്ടുവരുന്നു.
সমার্থক : എരുത്തില്, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലികൂടു്, ഗോത്രം, ഗോഷ്ഠം, ഗോസ്ഥാനകം, തൊഴു, തൊഴുത്തു്, പശു ശാല
অন্যান্য ভাষায় অনুবাদ :
অর্থ : പശുക്കളെ കെട്ടുന്ന സ്ഥലം.
উদাহরণ :
ഈ ഗോശാലയില്‍ ഏതാണ്ടു് നൂറു് പശുക്കളുണ്ടു്.
সমার্থক : എരുത്തില്‍, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലിക്കൂടു്, ഗോത്രം, ഗോശാല, ഗോഷ്ഠം, ഗോസ്ഥാനകം, പശുശാല
অন্যান্য ভাষায় অনুবাদ :