অর্থ : തന്റെ സ്ഥൂലവും വിശാലവും ആയ ആകാരത്തില്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ചു നീണ്ട തുമ്പിക്കയ്യും ഒക്കെ കൊണ്ടു വിലക്ഷണനായ സസ്യാഹാരം കഴിക്കുന്ന സസ്തന ജീവി.
উদাহরণ :
ആനയെ കാണുന്നതു കണ്ണിനാനന്ദമാണു്.
সমার্থক : അനേകപം, ആന, ഇഭം, ഇഭി, കപി, കരി, കുംഭി, കുഞ്ചരം, കൊടച്ചെവിയന്, ഗജം, ഘനാഘനം, ദന്താവളം, ദന്തി, ദ്വിപം, ദ്വിരദം, നഗജം, നഗരഘാതകം, നാഗം, പത്മി, പിലു, ഭൂജന്തു, മതംഗം, മതംഗജം, മയം, മരാളം, മഹാകയം, മഹാനാദം, മഹാമൃഗം, മാതംഗമ്മാതിരം, മിശ്രം, യാജകം, രദനി, രദി, രാജീവം, ലഗ്നം, വടവ, വനചരം, വനച്ഛിത്തു്, വയമ, വരാംഗന്‍, വാരണം, വാരീടന്‍, വാസന്തം, വ്യാളി, ശുണ്ഡാലം, ശൂര്പ്പൂകറ്ണം, സാമജം, സിന്ധൂരം, സ്തംബേരമം, സ്ഥൂലപാദം, ഹസ്തി
অন্যান্য ভাষায় অনুবাদ :
एक शाकाहारी स्तनपायी चौपाया जो अपने स्थूल और विशाल आकार तथा सूँड़ के कारण सब जानवरों से विलक्षण होता है।
हाथी को गन्ना बहुत ही प्रिय है।Five-toed pachyderm.
elephantঅর্থ : ആണ്സിംഹം.
উদাহরণ :
ഈ മൃഗശാലയില് രണ്ടു ആണ്സിംഹങ്ങളെ കൂടാതെ ഒരു പെണ്സിംഹവും ഉണ്ട്.
সমার্থক : അരി, കണ്ഠീരവന്, കേസരി, കോളരി, ഗജരിപു, ചിത്രകായന്, പഞ്ചനഖന്, പഞ്ചാസ്യന്, പാരിന്ദ്രന്, പുണ്ഡീരകന്, ബലി, മറപ്പുലി, മഹാനാദം, മഹാനാദന്, മാനി, മുക്തചഷസ്സ്, മൃഗദൃഷ്ടി, മൃഗദ്വിട്ട്, മൃഗപതി, മൃഗരാജന്, മൃഗരിപു, മൃഗാധിപന്, മൃഗാരി, മൃഗാശന്, മൃഗേന്ദ്രന്, വനരാജന്, വയപ്പുലി, വയപ്പോത്ത്, വയമ, വിക്രമി, വിക്രാന്തം, വ്യാരീറ്ണാസന്, സിംഹം, ഹരി, ഹര്യക്ഷന്
অন্যান্য ভাষায় অনুবাদ :
Large feline of forests in most of Asia having a tawny coat with black stripes. Endangered.
panthera tigris, tigerঅর্থ : സരീസൃപ വര്ഗ്ഗത്തില്പ്പെട്ട വണ്ണം കുറഞ്ഞു നീണ്ട ഒരു ജീവി.
উদাহরণ :
ഐ.ഐ.ടി. മുംബൈയില് പല തരത്തിലുള്ള പാമ്പുകളുണ്ടു്.
সমার্থক : അകര്ണ്ണം, അകര്ണ്ണന്‍, അഹി, ആശീ വിഷം, ഉഭയചരജീവി, ഉരഗം, കഞ്ചുകി, കാകോദരം, കുണ്ഡലി, ഗൂഢപാത്ത്, ഗോകര്ണ്ണന്, ചക്രി, ചക്ഷുശ്രവണന്‍, ജിഹ്മഗം, ദന്തശുകം, ദര്വീ്കരം, ദ്വിജിഹ്വം, നാഗം, പടം പൊഴിക്കുന്ന ഒരു ഇഴജന്തു, പന്നഗം, പവനാശനം, പൃദാകു, ഫണവാന്, ഫണി, ബലി, ഭുജംഗം, ഭുജംഗമം, ഭുജകം, ഭോഗധരം, ഭോഗി, ലതാജിഹ്വം, ലാംഗലി, ലേലിഹം, വജ്രാംഗം, വടരം, വരാരവം, വരാളം, വാതാശനന്, വായുഭുക്കു്, വിഷധരം, സരീസൃപം, സര്പ്പം
অন্যান্য ভাষায় অনুবাদ :
सरीसृप वर्ग का एक रेंगने वाला पतला और लंबा जीव जिसकी कई जातियाँ पायी जाती हैं।
प्रायः आई आई टी बॉम्बे में कई तरह के ज़हरीले साँप रेंगते हुए देखे जा सकते हैं।