অর্থ : ഏതെങ്കിലും ഒരു സ്ഥലം വരെ പരക്കുക
উদাহরণ :
വെള്ളപൊക്കത്തില്‍ വെള്ളം ഗ്രാമം വരെയെത്തി
অন্যান্য ভাষায় অনুবাদ :
অর্থ : ദൂരം, സ്ഥലം, സമയം മുതലായവയുടെ ഇടവേള അല്ലെങ്കില്‍ വ്യത്യാസം വ്യാപിക്കുക.
উদাহরণ :
ഭാരതം കാശ്മീര്‍ മുതല്‍ കന്യകുമാരി വരെ വ്യാപിച്ചു കിടക്കുന്നു.
সমার্থক : പരക്കുക
অন্যান্য ভাষায় অনুবাদ :
* दूरी, जगह, समय आदि का अंतराल या फासले में फैला होना।
भारत काश्मीर से कन्याकुमारी तक फैला हुआ है।অর্থ : അങ്ങുമിങ്ങും എത്തുക
উদাহরণ :
ജനങ്ങളിൽ ഭീതി വ്യാപിക്കുന്നു
অন্যান্য ভাষায় অনুবাদ :
অর্থ : അറിയിപ്പ്, ഏതെങ്കിലും ഒരു കാര്യം(പ്രത്യേകിച്ചും മോശമായവ) പരത്തുക
উদাহরণ :
ഠാക്കൂറിന്റെ മകള്‍ ഓടിപ്പോയ കാര്യം കാട്ടുതീപോലെ പടര്ത്തി
সমার্থক : കാട്ടുതീപോലെ പടര്ത്തു ക
অন্যান্য ভাষায় অনুবাদ :