অর্থ : കടയില്‍ ഇരുന്ന് സാധനങ്ങള് വില്ക്കുന്ന വ്യക്‌തി.
উদাহরণ :
ആ കടക്കാരന് എന്റെ പരിചയക്കാരനാണ്.
সমার্থক : ആപണികന്‍, ഇടപാടുകാരന്‍, കച്ചവടക്കാരന്, കടക്കാരന്‍, ക്രയവിക്രയി, നൈഗമന്‍, പണ്യാജീവന്, പറ്റുവരവുകാരന്, വണിക്ക്, വാണിജന്‍, വിക്രേതാവ്, വൈദേഹന്‍, സാർത്ഥവാഹകന്‍
অন্যান্য ভাষায় অনুবাদ :
অর্থ : വ്യവസായി
উদাহরণ :
മുതലുകള് ഒന്നും കിട്ടാത്തത് കൊണ്ട് കൊള്ളക്കാര് വ്യവസായിയെ കൊലപ്പെടുത്തി
সমার্থক : കച്ചവടക്കാരൻ, വ്യവസായി
অন্যান্য ভাষায় অনুবাদ :