অর্থ : അസത്യമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
উদাহরণ :
സത്യത്തിന് മുന്നില്‍ അസത്യം എപ്പോഴും തോറ്റുപോകും
অন্যান্য ভাষায় অনুবাদ :
অর্থ : ഒളിച്ചു മറ്റുള്ളവരുടെ സാധനങ്ങള്‍ എടുക്കാനുള്ള പ്രക്രിയ അല്ലെങ്കില്‍ ഭാവം.
উদাহরণ :
മോഷ്ടിച്ചുകൊണ്ടിരിക്കുമ്പോള് രാമു പിടിക്കപ്പെട്ടു.
সমার্থক : അങ്കതം, അന്യതം, അളീകം, അസത്ത്യം, കബളം, കല്ലുവെച്ചനുണവെടി, കള്ളം, കാപട്യം, ഛലം, നുണ, പുളു, പൊച്ചം, പൊയ്, പൊളി, മായം, മാഴ, മിഷം, മൃഷം, മൃഷാവാദം, വിതഥം
অর্থ : സത്യമല്ലാത്തത്.
উদাহরণ :
കള്ളം പറയുന്നത് പാപമാണ്.
অন্যান্য ভাষায় অনুবাদ :