পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വ്യഥ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വ്യഥ   നാമം

অর্থ : പ്രിയപ്പെട്ട ഒരാളുടെ മരണം അല്ലെങ്കില്‍ വിയോഗം മൂലം ഉണ്ടാകുന്ന പരമ ദുഃഖം.

উদাহরণ : രാമന്റെ വനയാത്രയില്‍ അയോദ്ധ്യ നഗരം മുഴുവനും ദുഃഖത്തില്‍ മുങ്ങിപ്പോയി.അഗ്രഗണ്യരായ ആള്ക്കാർ അവന്റെ മരണത്തില്‍ ദുഃഖം അറിയിച്ചു.

সমার্থক : ഖേദം, ദുഃഖം, പ്രയാസം, മനോവേദന, വിഷാദം, വ്യസനം, ശോകം, സങ്കടം, സന്താപം, ഹൃദയവേദന


অন্যান্য ভাষায় অনুবাদ :

प्रिय व्यक्ति की मृत्यु या वियोग के कारण मन में होने वाला परम कष्ट।

राम के वनगमन पर पूरी अयोध्या नगरी शोक में डूब गई।
उनकी मृत्यु पर सभी गणमान्य लोगों ने अफ़सोस ज़ाहिर किया।
अंदोह, अन्दोह, अभिषंग, अभिषङ्ग, अवसाद, गम, गमी, ग़म, ग़मी, दुख, रंज, शोक, सोग

An emotion of great sadness associated with loss or bereavement.

He tried to express his sorrow at her loss.
sorrow