অর্থ : ജോലി പൂര്ത്തിയാക്കുന്നതിൽ താമസം വരുത്തുക
উদাহরণ :
തീര്ച്ചയായിട്ടും അവനാണ്‍ എന്റെ കാര്യം താമസിപ്പിച്ചത്
সমার্থক : താമസിപ്പിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : അപൂര്ണ്ണമാക്കുന്ന രീതിയില്‍ പല ജോലികള് ചെയ്യുക.
উদাহরণ :
നിലം സംബന്ധിച്ച എന്റെ കാര്യങ്ങള്‍ താലൂക്കധികാരി താമസിപ്പിച്ചു.
সমার্থক : അമാന്തിപ്പിക്കുക, താമസപ്പിക്കുക, മുടക്കംവരുത്തുക
অন্যান্য ভাষায় অনুবাদ :