পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വേഷമിടുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വേഷമിടുക   ക്രിയ

অর্থ : ഒരു രൂപത്തില് നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറുക അല്ലെങ്കില് ഇപ്പോഴുള്ള രൂപത്തില് നിന്ന് വേറൊന്നാകുക

উদাহরণ : എന്റെ മകള് നാടകത്തില് റാണി ലക്ഷ്മിബായിയായി വേഷമിട്ടു

সমার্থক : അഭിനയിക്കുക, വേഷം മാറുക

অর্থ : ഏതെങ്കിലും സിനിമ അല്ലെങ്കില്‍ നാടകം മുതലായവയില് അഭിനയിക്കുക

উদাহরণ : ഈ സിനിമയില്‍ അമിതാഭ് ഒരു സൈനികനായിട്ട് അഭിനയിക്കുന്നു ഈ നാടകത്തില്‍ അയാള്‍ മഹാറാണ പ്രതാപ് ആയി വേഷമിടുന്നു

সমার্থক : അഭിനയിക്കുക


অন্যান্য ভাষায় অনুবাদ :

* किसी फिल्म, नाटक आदि में अभिनय करना।

इस फिल्म में अमिताभ एक सैनिक का अभिनय कर रहे हैं।
वह इस नाटक में महाराणा प्रताप खेल रहा है।
अभिनय करना, खेलना, रोल करना

Assume or act the character of.

She impersonates Madonna.
The actor portrays an elderly, lonely man.
impersonate, portray

অর্থ : ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറുക അല്ലെങ്കില് ഇപ്പോഴുള്ള രൂപത്തില്‍ നിന്ന് വേറൊന്നാകുക

উদাহরণ : എന്റെ മകള് നാടകത്തില്‍ റാണി ലക്ഷ്മിബായിയായി വേഷമിട്ടു

সমার্থক : അഭിനയിക്കുക, വേഷം മാറുക


অন্যান্য ভাষায় অনুবাদ :

शपथ खाने के लिए किसी वस्तु को छूना अथवा उसे हाथ में लेना।

उसने गंगा जल उठाया और कसम खाई।
उठाना

एक रूप से बदलकर अन्य रूप में हो जाना या वर्तमान में जो है उससे अलग होना।

मेरी बेटी नाटक में रानी लक्ष्मीबाई बनी है।
गेहूँ, बाजरी आदि के पिस जाने पर आटा तैयार होता है।
तैयार होना, बनना