অর্থ : ഒരാളില്‍ നിന്ന് വേര്‍പ്പെട്ട് അല്ലെങ്കില്‍ ദൂരെയാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
উদাহরণ :
രാധയ്ക്ക് കൃഷണന്റെ വിയോഗം സഹിക്കേണ്ടിവന്നു
সমার্থক : വിയോഗം
অন্যান্য ভাষায় অনুবাদ :
অর্থ : വേറിടുന്ന ക്രിയ അല്ലെങ്കില്‍ അവസ്ഥ, ഭാവം
উদাহরণ :
വിവാഹാനന്തരം ആണ് അവന് വേര്‍പാടിന്റെ ദുഃഖം അനുഭവിച്ച് തുടങ്ങിയത്
অন্যান্য ভাষায় অনুবাদ :