পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വേദി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വേദി   നാമം

অর্থ : ഇരുന്നിട്ടോ നിന്നിട്ടോ മറ്റുള്ളവരുടെ മുന്നില്‍ ചെയ്യുകയോ പറയുകയോ ചെയ്യുന്ന ഉയര്ന്ന മണ്ഡപം.

উদাহরণ : നേതാജി അരങ്ങില്‍ ആസനസ്ഥനായിരുന്നു.

সমার্থক : അരങ്ങ്


অন্যান্য ভাষায় অনুবাদ :

वह ऊँचा मंडप या स्थान जिस पर बैठकर या खड़े होकर सर्वसाधारण के सामने कोई कार्य किया जाए या कुछ कहा जाए।

नेताजी मंच पर आसीन थे।
मंच, मचान, स्टेज

A large platform on which people can stand and can be seen by an audience.

He clambered up onto the stage and got the actors to help him into the box.
stage

অর্থ : തുണി തോരാണം എന്നിവ കൊണ്ടുള്ള മണ്ഡപം

উদাহরণ : വിരുന്നുകാർക്ക് പന്തലിലില്‍ ഇരിക്കുവാനുള്ള സൌകര്യം ചെയ്തിരിക്കുന്നു

সমার্থক : പന്തല്‍


অন্যান্য ভাষায় অনুবাদ :

कपड़े, फूलों आदि का छोटा मंडप।

अतिथियों के जलपान की व्यवस्था मंदिर के बगल के चँदोवा में की गयी है।
चँदवा, चँदोआ, चँदोया, चँदोवा, चंदवा, चंदोया, चंदोवा, वितान

অর্থ : ശുഭമായ അല്ലെങ്കില് ധാര്മ്മികമായ കാര്യങ്ങള്ക്കു വേണ്ടി ഉണ്ടാക്കിയ ഉയര്ന്ന തണലുള്ള സ്ഥലം.

উদাহরণ : അവന്‍ വേദിയിലിരുന്ന് കഥ കേട്ടുകൊണ്ടിരിക്കുന്നു.

সমার্থক : അരങ്ങു്‌, കളിത്തട്ട്, തട്ടു്‌, നാടകവേദി, പ്രസംഗവേദി, പ്ളാറ്റ്ഫോം, യജ്ഞവേദി മുതലായവ, രംഗം, രംഗപീഠം, വിവാഹവേദി, വേദിക, സഭാവേദി


অন্যান্য ভাষায় অনুবাদ :

शुभ या धार्मिक कृत्य के लिए बनाई हुई ऊँची छायादार भूमि।

वह वेदी पर बैठकर कथा सुना रहा है।
पीठ, बेदी, वेदि, वेदिका, वेदी