পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വെള്ളി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വെള്ളി   നാമം

অর্থ : നാണയങ്ങള്, ആഭരണങ്ങള്, പാത്രങ്ങള്‍ മുതലായവ ഉണ്ടാക്കാന് സാധിക്കുന്ന വെളുത്ത തിളക്കമുള്ള ഒരു ലോഹം.

উদাহরণ : അവന്‍ വെള്ളിയുടെ ആഭരണം ധരിച്ചിരിന്നു.

সমার্থক : കളധൂതം, കളധൌതം, ഖർജ്ജുരം, ദുർവർണ്ണം, മഹശുഭ്രം, രജതം, രസനം, രൂപ്യം, ശ്വേതം


অন্যান্য ভাষায় অনুবাদ :

വെള്ളി   നാമവിശേഷണം

অর্থ : വെള്ളി സംബന്ധമായ

উদাহরণ : സീത പൂജയ്ക്കാ‍യി വെള്ളി പാത്രത്തിൽ സാമഗ്രികൾ ഒരുക്കിയിരിക്കുന്നു

সমার্থক : ഖർജ്ജുരം, ദുർവ്വർണ്ണം, രജതം, രൂപ്യം, ശ്വേതം


অন্যান্য ভাষায় অনুবাদ :

रजत या चाँदी का बना हुआ।

सीता पूजन के लिए राजत पात्र में पूजन सामग्री रख रही है।
चाँदी का, राजत

Made from or largely consisting of silver.

Silver bracelets.
silver