পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വെറുപ്പ് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വെറുപ്പ്   നാമം

অর্থ : ഇഷ്ടത്തോട് കൂടിയല്ലാതെ അല്ലെങ്കില്‍ ഇഷ്ടമില്ലാതിരിക്കുന്ന ഭാവം.

উদাহরণ : അവന്‍ പഠിപ്പിനോടുള്ള അവന്റെ ഇഷ്ടമില്ലായ്മ വ്യക്തമാക്കി.

সমার্থক : അവജ്ഞ, ഇഷ്ടമില്ലായ്മ


অন্যান্য ভাষায় অনুবাদ :

इच्छा का अभाव या इच्छा न होने का भाव।

उसने पढ़ाई के प्रति अपनी अरुचि ज़ाहिर की।
अनभिलाष, अनभिलाषा, अनरुचि, अनाकांक्षा, अनिच्छा, अप्रीति, अरुचि, अरोच, नीठि

A feeling of intense dislike.

antipathy, aversion, distaste

অর্থ : ലൌകിക സുഖഭോഗങ്ങളോടു മടുപ്പു കാണിക്കുന്ന അവസ്ഥ.

উদাহরণ : അയാള്ക്കു രാജ്യത്തോടും ലോകത്തോടും വിരക്തി വന്നു കഴിഞ്ഞു.

সমার্থক : ആസക്തിയില്ലായ്മ, താത്പര്യമില്ലായ്മ, പുശ്ചം, മടുപ്പു, വിരക്തി


অন্যান্য ভাষায় অনুবাদ :

सांसारिक सुख-भोगों से मन भर जाने के कारण उनकी ओर प्रवृत्ति न रह जाने की अवस्था या भाव।

विरक्ति मनुष्य को निर्भय बनाती है।
मन उचाट हो गया है।
आरति, उचाट, उचाटी, उच्चाट, बैराग, बैराग्य, विरक्ति, विरति, वैराग, वैराग्य

Freeing from false belief or illusions.

disenchantment, disillusion, disillusionment

অর্থ : അവജ്ഞ പ്രകടിപ്പിക്കുക

উদাহরণ : പണത്തിനായി ജന്മദേശത്തെ ചതിക്കുന്നവരോട് അവജ്ഞയാണ്.

সমার্থক : അവജ്ഞ, പുച്ഛം


অন্যান্য ভাষায় অনুবাদ :

तिरस्कार या घृणा व्यक्त करने की क्रिया या शब्द।

वह पत्नी की धिक्कार न सह सका।
लानत है ऐसे लोगों पर, जो पैसे के लिए अपने वतन के साथ गद्दारी करते हैं।
धिक् तुमने ऐसा दुष्कर्म किया।
धिक, धिक्, धिक्कार, लानत

A mild rebuke or criticism.

Words of reproach.
reproach