পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വൃത്തി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വൃത്തി   നാമം

অর্থ : നല്ല ഗുണം.; സദാചാരം മനുഷ്യനു ഭൂഷനമാണു്.

উদাহরণ :

সমার্থক : ഉത്തമ ഗുണം, ഗുണമേന്മ, ചാരിത്ര്യം, ധര്മ്മവചിന്ത, ധര്മ്മാുചരണം, നന്മ, നന്മഗ, നിഷ്പക്ഷപാതിത്വം, നീതിപാലനം, പുണ്യം, പൊതുമ, പ്രകര്ഷം, മനോഗുണം, മര്യാദ, യോഗ്യത, ശ്രേയസ്സു്‌, ശ്രേഷ്ഠത, സദാചാരം, സദാചാരനിഷ്ഠ, സദാചാരശീലം, സദ്ഗുണം, സന്മമനസ്സു്‌, സന്മാരര്ഗ്ഗം, സുശീലത്വം, സ്വഭാവശുദ്ധി


অন্যান্য ভাষায় অনুবাদ :

अच्छा गुण।

सद्गुण मनुष्य का आभूषण है।
अच्छाई, ख़ूबी, खूबी, गुण, सद्गुण

A particular moral excellence.

virtue

অর্থ : ശുചിയായിരിക്കുന്ന അവസ്ഥ.

উদাহরণ : വൃത്തിയായിരിക്കുന്ന പാത്രങ്ങളില്‍ നിന്ന് രോഗങ്ങള്‍ വ്യാപിക്കില്ല. രാസപ്രക്രിയകള്‍ മൂലം വെള്ളത്തിന്‌ ശുചിത്വം ഉണ്ടാക്കാന്‍ കഴിയും.

সমার্থক : വെടിപ്പ്, ശുചിത്വം, ശുദ്ധി


অন্যান্য ভাষায় অনুবাদ :

स्वच्छ होने की अवस्था या भाव।

स्वच्छता बरतने से बीमारियाँ नहीं फैलतीं।
रासायनिक प्रक्रिया द्वारा जल की स्वच्छता बनाई रखी जा सकती है।
अमलता, उजराई, उजलाई, उजलापन, उज्ज्वलता, उज्ज्वला, उज्वलता, उज्वला, धवलिमा, निर्मलता, पूति, शुद्धता, शुद्धि, सफाई, साफ-सफाई, सुथरापन, स्वच्छता

The state of being clean. Without dirt or other impurities.

cleanness

অর্থ : വാക്കുകള്‍ ക്രമപ്പെടുത്തന്ന രീതി അത് മാധുര്യം, ഉത്സാഹം, തെളിമ എന്നി ഗുണങ്ങളോട് കൂടിയതാകുന്നു

উদাহরণ : സാഹിത്യത്തില്‍ മധുര, പുരുഷ്, പ്രൌഢ് എന്നീ വൃത്തികള്‍ ഉണ്ട്


অন্যান্য ভাষায় অনুবাদ :

शब्द-योजना की वह विशेषता जिससे रचना में माधुर्य, ओज, प्रसाद आदि गुण आते हैं।

साहित्य में मधुरा, पुरुषा, प्रौढ़ा आदि वृत्तियाँ हैं।
वृत्ति