অর্থ : എന്തിനെ എങ്കിലും വീഴുന്ന രീതിയിലാക്കുക
উদাহরণ :
അവന്‍ കപടതന്ത്രങ്ങള്‍ പ്രയോഗിച്ച് എന്നെ വീഴ്ത്തി.
অন্যান্য ভাষায় অনুবাদ :
Cause to fall by or as if by delivering a blow.
Strike down a tree.অর্থ : പ്രവാഹത്തെ ചരിവിലേയ്ക്ക് കൊണ്ടു വരിക
উদাহরণ :
അണക്കെട്ടിലെ വെള്ളം ടണലിലേയ്ക്ക് വീഴ്ത്തുന്നു
সমার্থক : പതിപ്പിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും വസ്തുവില്‍ അല്ലെങ്കില്‍ ഏതെങ്കിലും വസ്തുവിന്റെ പുറത്ത് വീഴ്ത്തുക അല്ലെങ്കിലിടുക.
উদাহরণ :
കുട്ടാനില്‍ ഉപ്പിടുക
অন্যান্য ভাষায় অনুবাদ :