পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വീഥി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വീഥി   നാമം

অর্থ : രണ്ടുവശങ്ങളിലും വീടുകള്‍ മുതലായവ ഉള്ള കോളനിയിലെ ഇടുങ്ങിയ വഴി.

উদাহরণ : വാരണസി തെരുവുകളുടെ നഗരമാണ്.

সমার্থক : ഗ്രാമപ്പാത, തിരക്കു പിടിച്ച കൂട്ടുവഴി, തെരുവീഥി, തെരുവ്‌, പട്ടണപ്പാത, പന്ഥാവ്, വഴി, വീഥിക


অন্যান্য ভাষায় অনুবাদ :

वह सँकरा मार्ग जिसके दोनों ओर घर आदि बने होते हैं तथा जिस पर चलकर लोग प्रायः घरों को जाते हैं।

वाराणसी गलियों का शहर है।
कूचा, गली, गली कूच, गली कूचा

A narrow street with walls on both sides.

alley, alleyway, back street

অর্থ : സമീപനയോഗ്യമായ സ്ഥലത്തിന് ഇടയിലുള്ള ഭൂഭാഗം ഇതിലൂടെ വേണം നടക്കാന്

উদাহরণ : ഈ വഴി നേരെ എന്റെ വീട്ടിലേയ്ക്കാണ് എത്തിച്ചേരുന്നത്.

সমার্থক : നിരത്ത്, പാത, പാന്ഥാവ്, മാര്ഗ്ഗം, റോഡ്, വഴി


অন্যান্য ভাষায় অনুবাদ :

गंतव्य स्थान तक पहुँचने के लिए बीच में पड़ने वाला वह भू-भाग जिस पर होकर चलना पड़ता है।

यह मार्ग सीधा मेरे घर तक जाता है।
अध्व, अमनि, अवन, गम, गमत, डगर, डगरी, पंथ, पथ, पदवी, पन्थ, पवि, बाट, मार्ग, ययी, रहगुजर, रहगुज़र, रास्ता, राह, सड़क, सबील

An open way (generally public) for travel or transportation.

road, route

অর্থ : ഇതിലൂടെ പോകേണ്ട സ്‌ഥലത്ത് എത്തുന്നു അല്ലെങ്കില് ഇതിലൂടെ മുന്നോട്ട്‌ പോകാം.

উদাহরণ : വിമാനങ്ങള്ക്കും അവയുടേതായ വഴി ഉണ്ടു. നദി അതിന്റെ വഴിയെ വരുന്ന വസ്‌തുക്കളെ ഒഴുക്കികൊണ്ടു പോകുന്നു.

সমার্থক : പാത, വഴി, സരണി


অন্যান্য ভাষায় অনুবাদ :

वह जिससे होकर गंतव्य तक पहुँचा जाए या जिससे होकर कोई आगे बढ़े।

हवाई जहाजों के भी अपने मार्ग होते हैं।
नदी अपने मार्ग में आनेवाली वस्तुओं को बहा ले जाती है।
मार्ग, रास्ता, वीथिका, वीथी

Any artifact consisting of a road or path affording passage from one place to another.

He said he was looking for the way out.
way