পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വിസ്മൃതി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വിസ്മൃതി   നാമം

অর্থ : ഓര്മ്മയില്ലാതെ ആവുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

উদাহরণ : തലയില്‍ ആഴമുള്ള മുറിവേറ്റിട്ട് അവന് ഓര്മ്മക്കേട് വന്നു.

সমার্থক : അപസ്മൃതി, ഓര്മ്മക്കേട്, പ്രമാദം, പ്രസ്മൃതി, മറതി, മറവി, വിസ്മരണം, വിസ്മേരണം, സ്മൃതിഭൃംശം


অন্যান্য ভাষায় অনুবাদ :

स्मृतिहीन होने की अवस्था या भाव।

सिर पर गहरी चोट लगने के कारण वह स्मृतिहीनता से ग्रस्त है।
स्मृतिहीनता

Unawareness caused by neglectful or heedless failure to remember.

His forgetfulness increased as he grew older.
forgetfulness

অর্থ : മറക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

উদাহরণ : മറവി കാരണം സാധനങ്ങള് തേടിയിട്ടും കിട്ടിയില്ല.

সমার্থক : അചേതനാവസ്ഥ, അരണ ബുദ്ധി, ഓർമ്മക്കേട്‌, നിനവുകേട്‌, മറവി, സ്മൃതിഭ്രംശം


অন্যান্য ভাষায় অনুবাদ :

भूलने की अवस्था या भाव।

भूल के कारण चीज़ें ढूँढने पर नहीं मिलती हैं।
अस्मरण, प्रस्मृति, भूल, विस्मरण, विस्मृति

Partial or total loss of memory.

He has a total blackout for events of the evening.
amnesia, blackout, memory loss