অর্থ : ശാസ്ത്രം അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ ഒരു ശാഖ.
উদাহরণ :
ഞാന്‍ എല്ലാ വിഷയത്തിനും ജയിച്ചു. മോഹന്‍ ഹിന്ദിക്കും, കണക്കിനും തോറ്റുപോയി.
অন্যান্য ভাষায় অনুবাদ :
ज्ञान या शिक्षा की एक शाखा।
मैं सभी विषयों में उत्तीर्ण हो गया।অর্থ : എതെങ്കിലും ലേഖനം, ഗ്രന്ഥം മുതലായവയില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം
উদাহরণ :
പ്രേംചന്തിന്റെ കഥകളുടെ പ്രതിപാദ്യ വിഷയം ഗ്രാമീണ പശ്ചാത്തലം ആകുന്നു.
অন্যান্য ভাষায় অনুবাদ :
वे बातें जिनका किसी लेख, ग्रंथ आदि में विवेचन हो या जिनका विवेचन करना हो।
प्रेमचंद की कहानियों का विषय ग्रामीण परिवेश होता था।অর্থ : വ്യവഹാരത്തിലുള്ള അല്ലെങ്കില്‍ വിവാദമായ കാര്യം അല്ലെങ്കില്‍ വിഷയം
উদাহরণ :
താങ്കള്‍ ആരുടേയും വ്യക്തിപരമായ വിഷയത്തില്‍ കൈകടത്തരുത്
অন্যান্য ভাষায় অনুবাদ :
অর্থ : വിശകലനം ചെയ്യപ്പെടുന്ന വസ്തുവിന്റെ പൂര്‍ണ്ണ രൂപവും ചരിത്രവും
উদাহরণ :
ഈ സദസില്‍ ശാസ്ത്ര സംബന്ധമായ വിഷയത്തിന് മേല്‍ ചര്‍ച്ച നടക്കുന്നുഞാന് ഈ വിഷയത്തെ കുറിച്ച് ഒന്നും പറയുവാന്‍ ഇഷ്ടപ്പെടുന്നില്ല
সমার্থক : പ്രകരണം
অন্যান্য ভাষায় অনুবাদ :