পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വിശ്വം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വിശ്വം   നാമം

অর্থ : വിശേഷിച്ചും വേറെയായി കരുതപ്പെടുന്ന ലോകത്തിന്റെ അഥവാ ഭൂമണ്ഡലത്തിന്റെ ഭാഗം.

উদাহরণ : പ്രാണികള്ക്ക് വെവ്വേറെ ലോകം ഉണ്ട്.ചെടികളുടെ ലോകവും വ്യത്യസ്ഥത കൊണ്ട് നിറഞ്ഞതാണ്.

সমার্থক : ഉലകം, ജഗത്ത്, ലോകം


অন্যান্য ভাষায় অনুবাদ :

संसार या भूमंडल का वह भाग जो विशेषकर अलग समझा जाता है।

स्त्रियों का संसार पहले चूल्हे और चौके तक ही सीमित था।
जग, जगत, जगत्, जहाँ, जहां, जहान, दुनिया, दुनियाँ, वर्ल्ड, विश्व, संसार

A part of the earth that can be considered separately.

The outdoor world.
The world of insects.
world

অর্থ : സകല ചരാചരങ്ങളുടെയും നിവാസസ്ഥലം.

উদাহরণ : ഈ ലോകത്തു ജനിച്ചവനു്‌ മരണം നിശ്ചയം.

সমার্থক : ഉലകം, ജഗതി, ജഗത്തു്‌, പ്രകൃതി, പ്രകൃതിശക്‌തി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, ഭൂമി, വിഷ്ടപം


অন্যান্য ভাষায় অনুবাদ :

অর্থ : ഈ ലോകത്തു താമസിക്കുന്ന ജനങ്ങള്.

উদাহরণ : മഹാത്മ ഗാന്ധിയെ ഈ ലോകം മുഴുവനും ആദരിക്കുന്നു, ഞാന് ഈ ലോകത്തിനെ കണക്കാക്കുന്നില്ല, ഇന്നത്തെ ലോകം പൈസയുടെ പുറകെ പോകുന്നു.

সমার্থক : ഉലകം, ജഗതി, ജഗത്തു്‌, പ്രകൃതി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, ഭൂമി, മനുഷ്യജീവിത രംഗം, ലോകം, വിഷ്ടപം, സകല ചരാചരങ്ങളുടെയും നിവാസ സ്ഥലം


অন্যান্য ভাষায় অনুবাদ :

संसार में रहने वाले लोग।

महात्मा गाँधी का सम्मान पूरी दुनिया करती है।
मैं इस दुनिया की परवाह नहीं करता।
आज की दुनिया पैसे के पीछे भाग रही है।
जग, जगत, जगत्, जमाना, जहाँ, जहां, जहान, ज़माना, दुनिया, दुनियाँ, दुनियाँवाले, दुनियावाले, लोक, लोग, वर्ल्ड, विश्व, संसार

People in general considered as a whole.

He is a hero in the eyes of the public.
populace, public, world

অর্থ : അനന്തമായ ലോകം അതായത് നക്ഷത്രങ്ങള്, ഗ്രഹങ്ങള്‍ മുതലായവയാല്‍ സമ്പൂര്ണ്ണമായത്.

উদাহরণ : ഈ വിശ്വം രഹസ്യങ്ങളെ കൊണ്ട് സമ്പൂര്ണ്ണമാണ്.

সমার্থক : അഖിലാണ്ഡം, ജഗതി, ജഗത്, ജഗത്ത്, പ്രപഞ്ചം, ലോകം


অন্যান্য ভাষায় অনুবাদ :

अनंत लोकों अर्थात् तारों, ग्रहों, नक्षत्रों, आदि से युक्त संपूर्ण विश्व।

ब्रह्मांड रहस्यों से भरा पड़ा है।
अंड, अण्ड, अधिलोक, ब्रम्हांड, ब्रम्हाण्ड, ब्रह्मांड, ब्रह्माण्ड, यूनिवर्स, विराट्, विश्व, सृष्टि

Everything that exists anywhere.

They study the evolution of the universe.
The biggest tree in existence.
cosmos, creation, existence, macrocosm, universe, world