অর্থ : റേഡിയോ, പത്രം, മുതലായവയില്‍ നിന്നു് ലഭിക്കുന്ന വിവരം.
উদাহরণ :
ഇപ്പോള്‍ നിങ്ങള്‍ ദേശ വിദേശങ്ങളിലെ വാര്ത്തകളാണു കേട്ടുകൊണ്ടിരുന്നതു്.
সমার্থক : ഉദന്തം, കിംവദന്തി, കേട്ടു കേള്വി, കേള്വി, ജന സംസാരം, ജനശ്രുതി, നാട്ടുവര്ത്തമാനം, നൂതനവൃത്താന്തം, പുതിയ സംഭവ വികാസങ്ങള്‍, പ്രവാദം, വര്ത്തമാനം, വാര്ത്ത, വിശേഷവാര്ത്ത, വൃത്താന്തം, ശ്രുതി, സമാചാരം, സുവിശേഷം
অন্যান্য ভাষায় অনুবাদ :
Information reported in a newspaper or news magazine.
The news of my death was greatly exaggerated.অর্থ : അര്‍ഥാലങ്കാരത്തിന്റെ ഒരു വിഭാഗം
উদাহরণ :
വിശേഷത്തില്‍ ഏതെങ്കില്ലും ആശ്ചര്യജനക മായ കാര്യത്തെ കുരിച്ച് വിവരിക്കുന്നു
অন্যান্য ভাষায় অনুবাদ :
अर्थालंकार का एक भेद।
विशेष में किसी आश्चर्यजनक बात का वर्णन होता है।অর্থ : വിശേഷതയുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം അല്ലെങ്കില്‍ ഗുണം.
উদাহরণ :
അന്ധകാരത്തിലും തിളങ്ങും എന്നുള്ളതാണ് വൈരക്കല്ലിന്റെ വൈശിഷ്ട്യം.
সমার্থক : വൈശിഷ്ട്യം
অন্যান্য ভাষায় অনুবাদ :
A distinguishing quality.
characteristic