পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വിവേകം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വിവേകം   നാമം

অর্থ : ചിന്തിക്കാനും മനസിലാക്കാനും സ്ഥിരീകരിക്കാനും ഉള്ള മാനസികനിലപാട്‌ അഥവാ മനസിന്റെ ശക്‌തി.

উদাহরণ : മറ്റൊരാളുടെ ബുദ്ധി ഉപയോഗിച്ച്‌ രാജാവ്‌ ആകാന്‍ ആഗ്രഹിക്കുന്നതിലും വളരെ നല്ലത്‌ സ്വന്തം ബുദ്ധി ഉപയോഗിച്ച്‌ ഭിക്ഷക്കാരന്‍ ആകുന്നതാണ്.

সমার্থক : അന്തർജ്ഞാനം, അന്തർബോധം, അറിവ്, അവബോധം, ഉള്ക്കാഴ്ച, ഗ്രഹണശക്‌തി, ചിത്ത്, ചേതന, ജ്ഞപ്‌തി, ജ്ഞാനം, തലച്ചോറ്‌, ധാരണശ്ക്‌തി, ധിഷണ, ധീ, പാടവം, പ്രജ്ഞ, പ്രജ്ഞാനം, പ്രതിപത്ത്‌, പ്രതിഭ, പ്രബോധം, പ്രേക്ഷ, ബുദ്ധി, ബുദ്ധിശക്‌തി, ബോധം, മതി, മതിഗുണം, മനനം, മനീഷ, മനോധർമ്മം, മഹി, മൂള, മേധ, വകതിരിവ്, ശേമുഷി, സംവിത്ത്‌


অন্যান্য ভাষায় অনুবাদ :

सोचने समझने और निश्चय करने की वृत्ति या मानसिक शक्ति।

औरों की बुद्धि से राजा बनने की अपेक्षा अपनी बुद्धि से फ़कीर बनना ज़्यादा अच्छा है।
अकल, अक़ल, अक़्ल, अक्ल, अभिबुद्धि, आत्मसमुद्भवा, आत्मोद्भवा, इड़ा, जहन, ज़हन, ज़िहन, ज़ेहन, जिहन, जेहन, दिमाग, दिमाग़, धी, धी शक्ति, प्रज्ञा, प्रतिभान, प्राज्ञता, प्राज्ञत्व, बुद्धि, बूझ, मति, मनीषा, मनीषिका, मस्तिष्क, मेधा, विवेक, संज्ञा, समझ

Knowledge and intellectual ability.

He reads to improve his mind.
He has a keen intellect.
intellect, mind

অর্থ : ബുദ്ധി മൂലം ലഭിക്കുന്ന ജ്ഞാനം.

উদাহরণ : ഓരോ വ്യക്തിയുടേയും വിവേകം വ്യത്യസ്ഥമായിരിക്കുന്നു.

সমার্থক : ധാരണ


অন্যান্য ভাষায় অনুবাদ :

बुद्धि के द्वारा प्राप्त होने वाला ज्ञान।

हर व्यक्ति की समझ भिन्न होती है।
मेरी समझ से आपकी बात सही है।
प्रज्ञा, फहम, फ़हम, वकूफ, वकूफ़, समझ, सूझ-बूझ, सूझबूझ, हिसाब

A general conscious awareness.

A sense of security.
A sense of happiness.
A sense of danger.
A sense of self.
sense

অর্থ : നല്ലതും ചീത്തയുമായ കാര്യങ്ങള്‍ തിരിച്ചറിയുവാനുള്ള ശക്തി അഥവാ അറിവ്.

উদাহরণ : ആപത്തു സമയത്ത് വിവേകത്തോടെ പണി എടുക്കണം.

সমার্থক : വകതിരിവ്


অন্যান্য ভাষায় অনুবাদ :

भली-बुरी बातें सोचने-समझने की शक्ति या ज्ञान।

विपत्ति के समय विवेक से काम लेना चाहिए।
इम्तियाज, इम्तियाज़, विवेक, समझदारी

The trait of judging wisely and objectively.

A man of discernment.
discernment, discretion

অর্থ : അറിവുള്ളവന്‍ ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

উদাহরণ : അവന്‍ തന്റെ ബുദ്ധി ശക്തി കൊണ്ടാണ് ഈ പ്രവര്ത്തിയില്‍ വിജയിച്ചത്.

সমার্থক : ബുദ്ധിശക്തി


অন্যান্য ভাষায় অনুবাদ :

Intelligence as manifested in being quick and witty.

brightness, cleverness, smartness

অর্থ : അറിയുന്ന ക്രിയ

উদাহরণ : പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണ്

সমার্থক : അറിവ്, അവബോധം, ജഞാനം


অন্যান্য ভাষায় অনুবাদ :

जानने की क्रिया।

नए आविष्कारों का अवगमन अत्यावश्यक है।
अवकलन, अवगमन, अवबोध, जानना, समझना

অর্থ : ഉപായം, സൂത്രം മുതലായവകൊണ്ട് നിറഞ്ഞ അവസ്ഥ.

উদাহরণ : ബുദ്ധിപൂര്വമുള്ള നീക്കത്തോടെ ഏതു കാര്യവും ബുദ്ധിമുട്ടില്ലാതെ ചെയ്തു തീര്ക്കാന് സാധിക്കും.

সমার্থক : ധാരണാശക്തി, ബുദ്ധിപൂര്വം, ബുദ്ധിശക്തി, യുക്തിയുക്തം


অন্যান্য ভাষায় অনুবাদ :

युक्ति से पूर्ण होने की अवस्था या भाव।

युक्तिपूर्णता से कोई भी काम आसानी से किया जा सकता है।
युक्तिपूर्णता, समझदारी

Subtly skillful handling of a situation.

delicacy, diplomacy, discreetness, finesse

অর্থ : ധാരണയും ബുദ്ധിയുമുള്ള.

উদাহরণ : ദേഷ്യം പ്രോത്സാഹിപ്പിച്ചാല്‍ നമ്മുടെ വിവേകം നഷ്ടപ്പെടുന്നു.

সমার্থক : തിരിച്ചറിവ്


অন্যান্য ভাষায় অনুবাদ :

समझ और बुद्धि।

क्रोध, उत्तेजनावश हम प्रायः अपना सुधबुध खो देते हैं।
आपा, सुध-बुध, सुधबुध, होश-हवास, होशहवास

Self-control in a crisis. Ability to say or do the right thing in an emergency.

presence of mind