অর্থ : ഏതെങ്കിലും ഒരു ഭാവം മനസിലൊതുക്കി പിടിക്കുക
উদাহরণ :
സീത അവളുടെ കോപം വിഴുങ്ങി
সমার্থক : ഇറക്കുക, ഗ്രസിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : എന്തെങ്കിലും വസ്‌തു അന്നനാളം വഴി കഴുത്തിന്റെ താഴെ ഇറങ്ങുന്ന പ്രക്രിയ.
উদাহরণ :
പാമ്പ് തവളയെ വിഴുങ്ങി.
সমার্থক : കപ്പുക, കബളീകരിക്കുക, കമ്മുക, ഗ്രസിക്കുക, മിഴുങ്ങുക, മുതുങ്ങുക
অন্যান্য ভাষায় অনুবাদ :
অর্থ : പെട്ടെന്ന് പെട്ടന്ന് ഭക്ഷണം അകത്താക്കുക.
উদাহরণ :
സിംഹം മുയലിനെ വിഴുങ്ങി.
অন্যান্য ভাষায় অনুবাদ :