অর্থ : വില കൂടിയത്.
উদাহরণ :
ഈ സാരി കുറച്ച് വില കൂടിയതാണ്.
সমার্থক : മൂല്യമേറിയ, വില കൂടിയ, വില പിടിച്ച
অন্যান্য ভাষায় অনুবাদ :
Having a high price.
Costly jewelry.অর্থ : വേണ്ടതിലധികം വിലയുള്ള.
উদাহরণ :
ഗ്രാമങ്ങളെ അപേക്ഷിച്ച് പട്ടണങ്ങളില് സാധനങ്ങള്‍ വിലയേറിയതാണ്.
সমার্থক : വിലപിടിച്ച
অন্যান্য ভাষায় অনুবাদ :
Having a high price.
Costly jewelry.অর্থ : വില അധികമുള്ള.
উদাহরণ :
അവനു് ബാല്യത്തില്‍ തന്നെ വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങിച്ചാണു് ശീലം.
সমার্থক : അനര്ഘമായ, ചെലവധികമായ, വിലപിടിച്ച, വിലപ്പെട്ട, വിലമതിക്കാനാവാത്ത അമൂല്യമായ
অন্যান্য ভাষায় অনুবাদ :