পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വിരിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വിരിക്കുക   ക്രിയ

অর্থ : നല്ല വിധത്തില്‍ ഉറപ്പിക്കുക.

উদাহরণ : കല്പണിക്കാരന്‍ നിലത്ത് ടയിത്സ് വിരിച്ചുകൊണ്ടിരിക്കുന്നു.

সমার্থক : ഉറപ്പിക്കുക, പതിപ്പിക്കുക, പാകുക


অন্যান্য ভাষায় অনুবাদ :

अच्छी तरह से स्थिर करना।

राजगीर फर्श पर टाइल बैठा रहा है।
बैठाना

অর্থ : വ്യാപിപ്പിക്കുക.

উদাহরণ : അവന്‍ നനഞ്ഞ വസ്‌ത്രം വെയിലത്ത്‌ വിരിച്ചിട്ടു.

সমার্থক : പരക്കുക, പരത്തുക, വ്യാപിക്കുക


অন্যান্য ভাষায় অনুবাদ :

फैला देना।

वह भीगे कपड़े को धूप में फैला रही है।
डालना, पसारना, फैलाना

Spread out or open from a closed or folded state.

Open the map.
Spread your arms.
open, spread, spread out, unfold

অর্থ : ഏതെങ്കിലും ചുരുങ്ങിയ അല്ലെങ്കില്‍ ഒട്ടിപ്പിടിച്ച വസ്തുവിനെ വലിച്ച് നീട്ടുക

উদাহরণ : വാക്കോട്ട വിടുമ്പോള്‍ നാം നമ്മുടെ കൈ കാല് വിരിക്കുന്നു


অন্যান্য ভাষায় অনুবাদ :

किसी सिमटी या लिपटी हुई चीज़ को खींचकर फैलाना।

अँगड़ाई लेते समय हम अपना हाथ-पैर तानते हैं।
तानना

Make long or longer by pulling and stretching.

Stretch the fabric.
elongate, stretch

অর্থ : കിടക്ക, വസ്ത്രം, മുതലായവ നിലത്തു്‌ അല്ലെങ്കില്‍ ഏതെങ്കിലും സമതലമായ ഉപരിതലത്തില്‍ മുഴുവന്‍ ദൂരവും വിരിച്ചിടുക.

উদাহরণ : അയാള് കട്ടിലില്‍ വിരി വിരിച്ചു.

সমার্থক : ഇടുക, നിരത്തുക, നിവര്ത്തിയിടുക, പരത്തുക, വിടര്ക്കുക, വിടര്ത്തുക, വിതര്ക്കുക, വിതര്ത്തിയിടുക, വിസ്താരമാക്കുക


অন্যান্য ভাষায় অনুবাদ :

बिस्तर, कपड़े आदि को ज़मीन या किसी समतल वस्तु आदि पर पूरी दूरी तक फैलाना।

उसने खाट पर चद्दर बिछाई।
डालना, बिछाना

Cover by spreading something over.

Spread the bread with cheese.
spread

অর্থ : വിരിക്കുന്ന അല്ലെങ്കില്‍ വ്യാപിപ്പിക്കുന്ന പ്രക്രിയ.

উদাহরণ : കട്ടിലില്‍ വിരിപ്പ് വിരിച്ചതിനു ശേഷം അവന്‍ വീട്ടിലേക്ക് പോയി.

সমার্থক : പടര്ത്തുക, വിടര്ത്തുക

অর্থ : ചതുരംഗം കളിക്കാൻ വിരിപ്പ് വിരിക്കുക

উদাহরণ : ഒരു ചതുരംഗ കളിക്കാരൻ വിരിപ്പ് വിരിച്ചു


অন্যান্য ভাষায় অনুবাদ :

शतरंज आदि खेलने के लिए बिसात बिछाना।

एक शतरंजबाज ने बिसात को बीस दिया।
बीसना

অর্থ : വിരിക്കുക

উদাহরণ : അവൻ മേശപ്പുറത്ത് മേശവിരി വിരിച്ചു


অন্যান্য ভাষায় অনুবাদ :

बिछा हुआ होना।

मेज पर चादर बिछी थी।
डलना, बिछना