পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വിരി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വിരി   നാമം

অর্থ : കച്ചവട വസ്തുക്കള്‍ നിരത്തി വയ്ക്കുന്നതിനായിട്ട് വിരിക്കുന്ന വിരി

উদাহরণ : ബിസാതി വിരിയില്‍ സാധനങ്ങള്‍ എടുത്ത് വച്ചു


অন্যান্য ভাষায় অনুবাদ :

वह कपड़ा, चटाई आदि जिस पर छोटे दूकानदार बिक्री की चीजें फैलाकर रखते हैं।

बिसाती बिसात पर सामान लगा रहा है।
बिसात

অর্থ : കട്ടിലില്‍ വിരിക്കുന്നവിരി

উদাহরণ : കട്ടിലില്‍ ഒരു പട്ട് വിരി വിരിച്ചിരിക്കുന്നു


অন্যান্য ভাষায় অনুবাদ :

तख्त पर बिछाने की चादर।

तख्त पर एक रेशमी तख्तपोश बिछा हुआ था।
तखतपोश, तख़तपोश, तख़्तपोश, तख्तपोश

অর্থ : കുതിരപ്പുറത്ത് വിരിക്കുന്ന തുണി

উদাহরণ : കുതിര സവാരിക്കാരൻ കുതിരപ്പുറത്ത് വിരി വിരിച്ചു


অন্যান্য ভাষায় অনুবাদ :

घोड़े की पीठ पर डालने का चौड़ा वस्त्र।

घुड़सवार घोड़े की पीठ पर दामनी डाल रहा है।
ज़ेर जामा, दामनी

Stable gear consisting of a blanket placed under the saddle.

horse blanket, saddle blanket, saddlecloth

অর্থ : കട്ടില്‍ മുതലായവയുടെ മുകളില്‍ വിരിക്കുന്ന വിരി

উদাহরণ : കട്ടില്‍ വിരിച്ചിക്കുന്ന വിരി അഴുക്കായി


অন্যান্য ভাষায় অনুবাদ :

पलंग आदि पर सबसे ऊपर बिछाने की चादर।

पलंग पर बिछा पलंगपोश मैला हो गया है।
पलंगपोश

Decorative cover for a bed.

bed cover, bed covering, bedcover, bedspread, counterpane, spread