অর্থ : പ്രകൃതി, പ്രവൃത്തി, പരിതസ്ഥിതി എന്നിവയെ ആശ്രയിച്ച് മറ്റുള്ളവരുടെ പക്ഷത്ത് നില്ക്കുക.
উদাহরণ :
അവനോട് എന്ത് പറഞ്ഞാലും അവന് അതിന്റെ നേരെ വിപരീതമായ രീതിയിലെ ചെയ്യൂ.
সমার্থক : പ്രതികൂലമായ, വിരുദ്ധമായ
অন্যান্য ভাষায় অনুবাদ :
Altogether different in nature or quality or significance.
The medicine's effect was opposite to that intended.অর্থ : രീതികൊണ്ടും മാന്യതകൊണ്ടും വിരുദ്ധമായ വിചാരങ്ങള്‍ ഉള്ള.
উদাহরণ :
അവര്‍ രണ്ടു പേരും വിപരീതമായ അഭിപ്രായക്കാരായിട്ടു കൂടി നല്ല മിത്രങ്ങളാണ്.
অন্যান্য ভাষায় অনুবাদ :