অর্থ : കച്ചവടത്തില് മൂലധനം നിക്ഷേപിക്കുന്ന പ്രവര്ത്തി.
উদাহরণ :
അവന്‍ സ്വന്തം അദ്ധ്വാനത്തിന്റെ ഏകദേശം അമ്പതു ശതമാനം പ്രതിവര്ഷം വിനിയോഗിക്കുന്നു.
অন্যান্য ভাষায় অনুবাদ :
The act of investing. Laying out money or capital in an enterprise with the expectation of profit.
investing, investmentঅর্থ : എന്തെങ്കിലും ഫലം ഉദ്ദേശിച്ച് ഏതെങ്കിലും വസ്തു ഉപയോഗിക്കുന്ന പ്രവൃത്തി.
উদাহরণ :
കോടി രൂപയേക്കാളും കൂടുതല്‍ അനുബന്ധമായതിന്റെ ആവശ്യവും അത് സംബന്ധിച്ച വിനിയോഗവും വില്പനചീട്ടില് നല്കിയിരുന്നു.
সমার্থক : വിനിമയം
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും വസ്തുവിന്റെ ഉപയോഗം കൊണ്ട് സന്തോഷം ലഭിക്കുക.
উদাহরণ :
ഈ ആപ്പീസിലെ എല്ലാ തസ്തികയിലുള്ളവരും ആപ്പീസിലെ വസ്തുക്കള്‍ നന്നായി ഉപയോഗിക്കുന്നു.
অন্যান্য ভাষায় অনুবাদ :