অর্থ : എന്തെങ്കിലും നല്കുക
উদাহরণ :
അധ്യാപകന്‍ അവന്‍ പുരസ്കാരം നല്കി
সমার্থক : ഏല്‌പിക്കുക, കൈമാറ്റം ചെയ്യുക, കൊടുക്കുക, തർപ്പിക്കുക, ദാനം ചെയ്യുക, നല്കുക, പ്രദാനം ചെയ്യുക, സംഭാവന ചെയ്യുക, സമ്മാനിക്കുക, സമർപ്പിക്കുക
অন্যান্য ভাষায় অনুবাদ :
Transfer possession of something concrete or abstract to somebody.
I gave her my money.অর্থ : കുറച്ചു കുറച്ചായി ചെയ്തു കൊടുക്കുക.
উদাহরণ :
പണ്ഡിറ്റ്ജി പൂജക്കു ശേഷം പഞ്ചാമൃതം വിതരണം ചെയ്തു.
অন্যান্য ভাষায় অনুবাদ :
Administer or bestow, as in small portions.
Administer critical remarks to everyone present.