পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വിതയ്ക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വിതയ്ക്കുക   ക്രിയ

অর্থ : നാലു വശത്തേയ്ക്കും വ്യാപിപ്പിക്കുക.

উদাহরণ : കൃഷിക്കാരന്‍ വയലില്‍ വിത്ത്‌ വിതറി കൊണ്ടിരിക്കുന്നു.

সমার্থক : ചിതറിക്കുക, തൂകുക, വിതറുക, വ്യാപിപ്പിക്കുക


অন্যান্য ভাষায় অনুবাদ :

इधर-उधर या चारों ओर फैलाना।

किसान खेत में बीज छिड़क रहा है।
उलछना, छिटकना, छिड़कना, छितराना, छींटना, बिखराना, बिखेरना, विथराना

Distribute loosely.

He scattered gun powder under the wagon.
disperse, dot, dust, scatter, sprinkle

অর্থ : കൈ കൊണ്ട് പാടത്ത് വിത്ത് വിതയ്ക്കുക

উদাহরণ : കർഷകൻ പാടത്ത് വിത്ത് വിതയ്ക്കുന്നു


অন্যান্য ভাষায় অনুবাদ :

हाथ द्वारा खेत में बीजों को छितराकर या फेंककर बोना।

किसान खेत में बीज पँवार रहा है।
पँवारना, पवेरना

Sow by scattering.

Scatter seeds.
scatter

অর্থ : വിതയ്ക്കുന്ന ജോലി ചെയ്യുക.

উদাহরণ : ഞാന്‍ വയലില്‍ വിതച്ചു കൊണ്ടിരിക്കുകയായിരിന്നു.

সমার্থক : നടുക, പാകുക


অন্যান্য ভাষায় অনুবাদ :

बोने का काम कराना।

मैं खेत बुआ रहा था।
बुआना, बुवाना, बोआना, बोवाना

অর্থ : ഉല്പാനദിപ്പിക്കാന്‍ വേണ്ടി വയലില്‍ വിത്ത്‌ വിതയ്ക്കുന്ന അല്ലെങ്കില്‍ വിതറുന്ന പ്രക്രിയ.

উদাহরণ : കൃഷിക്കാരന്‍ വയലില്‍ ഗോതമ്പ് വിതച്ചു കൊണ്ടിരിക്കുന്നു.

সমার্থক : ചിതറുക, ഞാറു പാകുക, തൂകുക, വിത്തിടുക, വിത്തു പാകുക, വിത്തു വിതറുക


অন্যান্য ভাষায় অনুবাদ :

उपजाने के लिए खेत में बीज छिड़कना या बिखेरना।

किसान खेत में गेहूँ बो रहा है।
बीज डालना, बोआई करना, बोना, बोवाई करना