অর্থ : ഏതെങ്കിലും വസ്തു, കാര്യം മുതലായവയില്‍ വിചാരമില്ലാതെ.
উদাহরণ :
ചിന്തിക്കാത്തതു കാരണം മനുഷ്യര്‍ കഷ്ടപ്പാടില്‍ ചെന്നു വീഴുന്നു.
সমার্থক : ചിന്തിക്കാതെ, മുന്നാലോചനയില്ലാതെ, മുന്വിചാരമില്ലാതെ
অন্যান্য ভাষায় অনুবাদ :
The trait of forgetting or ignoring your responsibilities.
heedlessness, inadvertence, inadvertency, unmindfulness