অর্থ : തടഞ്ഞു വയ്ക്കുന്ന അവസ്ഥ.
উদাহরণ :
വെള്ളത്തിന്റെ കുഴലില് തടസ്സം ഉള്ളതുകാരണം കുറേശ്ശെയായിട്ടാണ് വെള്ളം വരുന്നത്.
সমার্থক : തടസ്സം, പ്രതിബന്ധം
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു കാര്യം ചെയ്യുമ്പോള്‍ വരുന്ന തടസ്സം.
উদাহরণ :
ഈ കാര്യം ചെയ്യുമ്പോള്‍ മുടക്കങ്ങള്‍ വരാതിരിക്കുവാന്‍ ഞാന്‍ വിനായകന് ഒരു വഴിപാട് നേര്ന്നിട്ടുണ്ട്.
অন্যান্য ভাষায় অনুবাদ :
Some abrupt occurrence that interrupts an ongoing activity.
The telephone is an annoying interruption.অর্থ : ഏതെങ്കിലും സ്ഥലത്തു് ബന്ദിയെപ്പോലെ കഴിയുക.
উদাহরণ :
പണ്ഡിറ്റ് ജവഹര്ലാല്‍ നെഹ്രു തന്റെ ജയില്വാസ സമയത്തും എഴുതികൊണ്ടിരുന്നു.
সমার্থক : അങ്കുശം, അനുരോധം, അനുവേധം, ഇടറല്‍, കാലതാമസം, ചെറുക്കല്‍, തടയല്, തടവു്, താമസം, നിന്നു പോകല്‍, നിരോധം, നിറുത്തു്, പ്രതിബന്ധം, മുടക്കം, വിരോധം, വിളംബം
অন্যান্য ভাষায় অনুবাদ :
A state of being confined (usually for a short time).
His detention was politically motivated.অর্থ : പണി, വികസനം, വഴി തുടങ്ങിയവയില്‍ നിന്നുകൊണ്ടു ഉണ്ടാകുന്ന തടസ്സം.
উদাহরণ :
മോഹന് എന്റെ എല്ലാ കാര്യങ്ങളിലും നിരോധനം ഏര്പ്പെടുത്തി.
সমার্থক : ഉപരോധം, തടങ്കല്‍, തടസ്സം, നിരോധനം, പ്രതിബന്ധം, സമ്മര്ദ്ദം
অন্যান্য ভাষায় অনুবাদ :
Any structure that makes progress difficult.
impediment, impedimenta, obstructer, obstruction, obstructor