অর্থ : ചില അവയവങ്ങള്‍ ഇല്ലാത്ത.
উদাহরণ :
പാളത്തില്‍ കാല് കുടുങ്ങിയതു കാരണം ശ്യാം വികലാംഗനായി.
সমার্থক : അംഗവിഹീനനായ, അംഗഹീനനായ
অর্থ : ജോലിചെയ്യുവാന്‍ സാമര്‍ഥ്യമില്ലാത്ത.
উদাহরণ :
നാം വികലാംഗരായ ആളുകളെ സഹായിക്കണം.
সমার্থক : കഴിവില്ലാത്ത, വയ്യാത്ത