পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വായ് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വായ്   നാമം

অর্থ : താഴെത്തെയും മുകളിലത്തെയും ചുണ്ട് കാണപ്പെടുന്നതും മുഖത്തിന്റെ പുറത്തേക്ക് കാണുന്നതുമായ വായുടെ ഭാഗം.

উদাহরণ : അവന്‍ പുലമ്പിക്കൊണ്ട് മനുഷ്യന്റെ വായ്ക്കിട്ട് അടിച്ചു.


অন্যান্য ভাষায় অনুবাদ :

चेहरे पर बाहर से दिखाई देनेवाला मुँह का भाग जिसमें बाहरी नीचे और ऊपर के ओंठ शामिल हैं।

उसने बड़बड़ाते आदमी के मुँह पर मारा।
अध्यापक द्वारा अपने मुँह पर अंगुली रखते ही कक्षा में चुप्पी छा गई।
मुँह, मुख

The externally visible part of the oral cavity on the face and the system of organs surrounding the opening.

She wiped lipstick from her mouth.
mouth

অর্থ : ചിരങ്ങില്‍ നിന്ന് ചലം ഒലിക്കുന്ന ഭാഗം

উদাহরণ : ഈ ചൊറിക്ക് ഒരുപാട് വായ് ഉണ്ട്


অন্যান্য ভাষায় অনুবাদ :

फोड़े आदि का वह भाग जहाँ से मवाद आदि निकलता है।

इस फोड़े में कई मुँह हो गए हैं।
छिद्र, छेद, मुँह, सुराख, सूराख

অর্থ : ഏതെങ്കിലും വസ്തുവിന്റെ മുകളിലേക്ക് അല്ലെങ്കില്‍ പുറത്തേക്ക് തുറന്നിരിക്കുന്നതും, ഏതെങ്കിലും വസ്തു മുതലായവ അകത്തു വരികയും പുറത്തേക്ക് പോവുകയും ചെയ്യുന്ന ഭാഗം.

উদাহরণ : ഈ കുപ്പിയുടെ വായ വളരെ നേരിയതാണ്.

সমার্থক : വായ, വാവട്ടം


অন্যান্য ভাষায় অনুবাদ :

किसी वस्तु का ऊपरी या बाहरी खुला हुआ भाग जहाँ से कोई वस्तु आदि अंदर जाती या बाहर निकलती है।

इस बोतल का मुँह बहुत पतला है।
मुँह, मुख

An opening that resembles a mouth (as of a cave or a gorge).

He rode into the mouth of the canyon.
They built a fire at the mouth of the cave.
mouth