অর্থ : നാവും പല്ലും മറ്റൂം സ്ഥിതിചെയ്യുന്ന അവയവം.; ഭയംകൊണ്ടു് വിറചിട്ടു് അവന്റെ തൊണ്ടയില്‍നിന്നു ശബ്ദം പുറത്തേക്കു വന്നിരുന്നില്ല
উদাহরণ :
সমার্থক : അന്നനാളത്തിന്റെ ആരംഭം, തുണ്ഡം, പ്രവേശനദ്വാരം, ഭക്ഷിക്കാനുള്ള ദ്വാരം, മുഖം, വക്ത്രം, വാ
অন্যান্য ভাষায় অনুবাদ :
The opening through which food is taken in and vocalizations emerge.
He stuffed his mouth with candy.অর্থ : ഏതെങ്കിലും വസ്തുവിന്റെ മുകളിലേക്ക് അല്ലെങ്കില്‍ പുറത്തേക്ക് തുറന്നിരിക്കുന്നതും, ഏതെങ്കിലും വസ്തു മുതലായവ അകത്തു വരികയും പുറത്തേക്ക് പോവുകയും ചെയ്യുന്ന ഭാഗം.
উদাহরণ :
ഈ കുപ്പിയുടെ വായ വളരെ നേരിയതാണ്.
অন্যান্য ভাষায় অনুবাদ :
An opening that resembles a mouth (as of a cave or a gorge).
He rode into the mouth of the canyon.