অর্থ : ഏതെങ്കിലും വസ്തുവിന്റെ മുകളില് അധികാരം സ്ഥാപിക്കുന്നതിനു വേണ്ടി നിരത്തുന്ന ന്യായങ്ങള്.
উদাহরণ :
അവന്‍ തന്റെ കാര്യം സ്ഥാപിക്കുന്നതിനു വേണ്ടി വാദിച്ചു കൊണ്ടിരുന്നു.
সমার্থক : തര്ക്കം
অন্যান্য ভাষায় অনুবাদ :
অর্থ : കോടതികളില്‍ സാക്ഷികളേയും കക്ഷികളേയും വിസ്തരിച്ചതിനു ശേഷമുള്ള വക്കീലന്മാരുടെ ചര്ച്ചകളും തര്ക്കങ്ങളും
উদাহরণ :
സര്ക്കാര് വക്കീലിന്റെ വാദം കേട്ട് കോടതി തരിച്ച് പോയി
অন্যান্য ভাষায় অনুবাদ :
न्यायालय में मुक़दमें में गवाहियों, जिरहों आदि के उपरांत वक़ीलों का होने वाला तर्क-वितर्क पूर्ण वक्तव्य।
सरकारी वक़ील की बहस ने न्यायालय को चकित कर दिया।