পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വാഗ്മി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വാഗ്മി   നാമം

অর্থ : പ്രവാചകന്, ദൈവദൂതന്, അപ്പോസ്തുലന്‍, ഈശ്വരന്റെ സന്ദേശം ജനങ്ങളുടെ ഇടയിലേക്കു കൊണ്ടു വരുന്ന മതാചാര്യന് (പ്രത്യേകിച്ചു മുസ്ളീം).

উদাহরণ : യേശു ക്രിസ്തു, മുഹമ്മദ്‌ നബി, തുടങ്ങിയവര്‍ പ്രവാചകന്മാരാണു്.

সমার্থক : ദേവദൂതന്‍, നബി, പ്രവാചകന്‍


অন্যান্য ভাষায় অনুবাদ :

वह जो ईश्वर का संदेश लेकर मनुष्यों के पास आने वाला माना जाता हो (विशेषकर मुस्लिम)।

ईसा, मुहम्मद, मूसा आदि पैग़ंबर माने जाते हैं।
कुछ लोग साईं बाबा को देवदूत मानते हैं।
ईश्वरदूत, देवदूत, नबी, पैगंबर, पैगम्बर, पैग़ंबर, रसूल

Someone who speaks by divine inspiration. Someone who is an interpreter of the will of God.

prophet

অর্থ : വളരെ അധികം സംസാരിക്കുന്ന വ്യക്തി.

উদাহরণ : വാചാലന്മാരുടെ ഇടയില്‍ സംസാരിക്കാതിരിക്കുന്നതാണ് ഉത്തമം.

সমার্থক : വാചാലന്‍, സംസാരപ്രിയന്‍


অন্যান্য ভাষায় অনুবাদ :

बहुत बोलने वाला व्यक्ति।

बातूनियों के बीच में चुप रहना ही ठीक है।
अतिभाषी, बातूनी, वाचाल

A boring person who talks a great deal about uninteresting topics.

gasbag, windbag

অর্থ : പ്രഭാഷണം അല്ലെങ്കില്‍ വ്യാഖ്യാനം നല്കുന്ന ആള്

উদাহরণ : പണ്ഡിറ്റ് ഹരിശങ്കര്‍ ഒരു പ്രഗത്ഭനായ പ്രാസംഗികനാണ്

সমার্থক : പ്രഭാഷകന്, പ്രാസംഗികന്


অন্যান্য ভাষায় অনুবাদ :

भाषण या व्याख्यान आदि देने वाला व्यक्ति।

पंडित हरिशंकरजी एक कुशल वक्ता हैं।
अभिभाषी, बकतार, भाषक, वक्ता, वदक, वाचक, वादक, वादी

অর্থ : നന്നായി സംസാരിക്കുന്ന അല്ലെങ്കില്‍ ഏതെങ്കിലും ഭാഷയില്‍ പണ്ഡിതനായയാള്.

উদাহরণ : പണ്ഡിറ്റ് മഹേശ്ജിയുടെ പാണ്ഡിത്യത്തിലാല്‍ അദ്ദേഹത്തെ വാഗ്മി എന്നു വിളിക്കുന്നു..


অন্যান্য ভাষায় অনুবাদ :

वह जो बहुत अच्छा बोलता हो या किसी भाषा का अच्छा ज्ञाता।

पंडित महेशजी के पांडित्य के कारण ही उनको वागीश कहा जाता है।
वागीश, वागीश्वर