অর্থ : ആരോടെങ്കിലും ദൃഢമായി അല്ലെങ്കില്‍ പ്രതിജ്ഞാപൂര്വ്വം ഏതെങ്കിലും കാര്യം ചെയ്യും അല്ലെങ്കില്‍ ചെയ്യില്ല എന്ന് വാക്ക് കൊടുക്കുക
উদাহরণ :
ഭീഷ്മര്‍ സത്യവതിക്ക് ആജീവനാന്തം ബ്രഹ്മചര്യം പാലിക്കുമെന്ന് വാക്ക് കൊടുത്തു
সমার্থক : സത്യംചെയ്യുക
অন্যান্য ভাষায় অনুবাদ :
किसी से दृढ़ता या प्रतिज्ञापूर्वक किसी काम को करने या न करने के लिए कहना।
भीष्म ने सत्यवती को आजीवन ब्रह्मचारी रहने का वचन दिया था।