পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വസതി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വസതി   നാമം

অর্থ : സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിലുള്ള സമയം.

উদাহরণ : ശ്യാം രാത്രി പതിനൊന്നു മണി വരെ പഠിക്കുന്നു.

সমার্থক : അല്ലു്, ഇരവു്‌, ക്ഷനദ, ക്ഷപ, തമസ്വിനി, തമി, ത്രിയാമ, നിശ, നിശീധിനി, യാമവതി, യാമി, യാമിക, യാമിനി, യാമീര, രജനി, രാത്രിക, രാവു്‌, വാസുര, വിഭാവരി, ശര്വരി, ശ്യാമ


অন্যান্য ভাষায় অনুবাদ :

The time after sunset and before sunrise while it is dark outside.

dark, night, nighttime

অর্থ : മനുഷ്യന്മാര്‍ ചുമരുകള്‍ കൂട്ടിച്ചേര്ത്ത് ഉണ്ടാക്കുന്ന സാധനം.

উদাহরণ : ഈ വീട്ടില്‍ അഞ്ച് മുറികളുണ്ട്.

সমার্থক : ആലയം, ഗൃഹം, നിലയം, ഭവനം, വീട്, സദനം


অন্যান্য ভাষায় অনুবাদ :

मनुष्यों द्वारा छाया हुआ वह स्थान, जो दीवारों से घेरकर रहने के लिए बनाया जाता है।

इस घर में पाँच कमरे हैं।
विधवा मंगला नारी निकेतन में रहती है।
अमा, अवसथ, अवस्थान, आगर, आगार, आयतन, आलय, आश्रय, केतन, गृह, गेह, घर, दम, धाम, निकेत, निकेतन, निलय, निषदन, पण, मकान, शाला, सदन, सराय

A dwelling that serves as living quarters for one or more families.

He has a house on Cape Cod.
She felt she had to get out of the house.
house

অর্থ : ഏതെങ്കിലും പ്രധാനപ്പെട്ട വ്യക്തി (ഭരണകര്ത്താക്കള്‍ മുതലായവര്‍) താമസിക്കുന്ന സര്ക്കാര് വക അല്ലെങ്കില്‍ അധികാരികളുടെ ഭവനം

উদাহরণ : രാജ്യഭവന് ഈ വഴിയിലാണ്

সমার্থক : ഔദ്യോഗികവസതി, ഭവനം


অন্যান্য ভাষায় অনুবাদ :

किसी महत्त्वपूर्ण व्यक्ति (शासक आदि) के रहने का सरकारी या आधिकारिक भवन।

राज्यपाल निवास इसी मार्ग पर है।
निवास

The official house or establishment of an important person (as a sovereign or president).

He refused to live in the governor's residence.
residence