পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വഴങ്ങുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വഴങ്ങുക   ക്രിയ

অর্থ : ഉത്തരവ്‌ പാലിക്കുക

উদাহরণ : തര്ക്കിക്കാതെ താങ്കള്‍ ആജ്ഞ അനുസരിക്കണം

সমার্থক : അനുസരിക്കുക, കീഴ്പ്പെടുക, മാനിക്കുക, വിധേയരാവുക


অন্যান্য ভাষায় অনুবাদ :

आज्ञा का पालन करना।

आपको बिना बहस किए आज्ञापालन करना चाहिए।
आज्ञा मानना, आज्ञापालन करना, कहना मानना, कहा मानना

किसी दल आदि का विभाजन होना।

चुनाव से पूर्व ही कई राजनीतिक पार्टियाँ टूट रही हैं।
टूटना, फूट पड़ना

Be obedient to.

obey

অর্থ : കാന്തിയില് അഴുക്കു വീഴുക.

উদাহরণ : ചീത്ത വര്ത്തമാനം കേട്ടിട്ടു് അവന്റെ മുഖം വിളറിപ്പോയി.

সমার্থক : കൂമ്പുക, ക്ഷീണിക്കുക, തളരുക, ദു, നിറം മങ്ങുക, നിഷ്പ്രഭമാകുക, ബലം കുറയുക, മങ്ങുക, മ്ലാനമാകുക, രക്തപ്രസാദമില്ലാതാകുക, വാടുക, വാട്ടം, വിളറുക, വിവര്ണ്ണമാകുക, ശോഭ കുറയുക, ശോഷിക്കുക


অন্যান্য ভাষায় অনুবাদ :

कांति का मलिन पड़ना।

बुरी ख़बर सुन कर उसका चेहरा मुरझा गया।
उतरना, कुम्हलाना, मुरझाना, मुर्झाना, म्लान होना

Lose freshness, vigor, or vitality.

Her bloom was fading.
fade, wither

অর্থ : ഉത്തരവ്‌ പാലിക്കുക.

উদাহরণ : മാതാപിതാക്കന്മാരെ അനുസരിക്കൂ

সমার্থক : അനുസരിക്കുക, കീഴ്പ്പെടുക, വിധേയരാവുക