পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വഴക്ക് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വഴക്ക്   നാമം

অর্থ : തമ്മില്‍ തല്ലല്‍ നടത്തുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

উদাহরণ : രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുന്നു

সমার্থক : അടി, തർക്കം, യുദ്ധം


অন্যান্য ভাষায় অনুবাদ :

आपस में लड़ने की क्रिया, अवस्था या भाव।

दो देशों की लड़ाई में जनता पिसती है।
लड़ना, लड़ाई

অর্থ : ഏതെങ്കിലും വിഷയത്തില് ഉണ്ടാകുന്ന കേട്ടു കേള്വി അഥവാ വിവാദം.

উদাহরণ : അവന്‍ വഴക്കിന്റെ കാരണം ചോദിക്കുന്നു.

সমার্থক : അടിപിടി, കലഹം, കശപിശ, വക്കാണം


অন্যান্য ভাষায় অনুবাদ :

An angry dispute.

They had a quarrel.
They had words.
dustup, quarrel, row, run-in, words, wrangle

অর্থ : എന്നും നടക്കുന്ന വഴക്ക്

উদাহরণ : രാമു തന്റെ രണ്ടു കുട്ടികളോടും പറഞ്ഞു, എന്നും നിങ്ങളുടെ നിത്യശണ്ഠ കൊണ്ട് പൊറുതി മുട്ടി

সমার্থক : അടിപിടി, നിത്യശണ്ഠ, പിണക്കം


অন্যান্য ভাষায় অনুবাদ :

नित्य या बराबर होती रहने वाली कहा-सुनी या झगड़ा।

रामू ने अपने दोनों बच्चों को डाँटते हुए कहा कि मैं तुम दोनों की दाँता-किटकिट से तंग आ चुका हूँ।
दाँता-किटकिट, दाँता-किलकिल, दाँताकिटकिट, दाँताकिलकिल, दांता-किटकिट, दांता-किलकिल, दांताकिटकिट, दांताकिलकिल

অর্থ : വഴക്ക് കിട്ടുന്നത്

উদাহরণ : ഇന്ന് അവള്ക്ക് ഒരുപാട് വഴക്ക് കിട്ടി


অন্যান্য ভাষায় অনুবাদ :

लताड़ने या लात से मारने की क्रिया या भाव।

आज उसे बहुत लताड़ पड़ी।
लताड़

Rebuking a person harshly.

chiding, objurgation, scolding, tongue-lashing

অর্থ : ഏതെങ്കിലും കാര്യത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം.

উদাহরণ : ഇന്നു കാലത്തു തന്നെ ഞാനും അവനും തമ്മില്‍ വഴക്കുണ്ടായി.

সমার্থক : ഒടക്ക്, കലഹം, തര്ക്കം, വാക്കേറ്റം


অন্যান্য ভাষায় অনুবাদ :

किसी बात पर होनेवाली कहासुनी।

रोज-रोज की खटपट से बचने के लिए मैंने चुप्पी साधना ही उचित समझा।
अनबन, कटाकटी, खट पट, खट-पट, खटपट

A minor short-term fight.

brush, clash, encounter, skirmish

অর্থ : ഏതെങ്കിലും രാഷ്ട്രത്തിലെ പൌരന്മാര്‍ തമ്മില്‍ ഉണ്ടാകുന്ന യുദ്ധം.

উদাহরণ : സംസ്ക്കാരമില്ലായ്മ വഴക്കിനുള്ള ഒരു കാരണമാണ്.

সমার্থক : ശണ്ഠ


অন্যান্য ভাষায় অনুবাদ :

वह आपसी युद्ध या लड़ाई जो किसी राष्ट्र के नागरिकों में होती है।

साम्प्रदायिकतावाद गृहयुद्ध का एक मुख्य कारण हो सकता है।
गृह युद्ध, गृह-युद्ध, गृहयुद्ध, नागर युद्ध, नागर-युद्ध, सिविल वार, सिविल वॉर

A war between factions in the same country.

civil war

অর্থ : ചീത്ത പറയുക.

উদাহরণ : വീട്ടുകാരുടെ ശകാരം സഹിക്ക വയ്യാതെ മോഹന്‍ വീടു വിട്ടു പോയി.

সমার্থক : കുറ്റം പറച്ചിൽ, വഴക്കുപറയൽ, ശകാരം


অন্যান্য ভাষায় অনুবাদ :

डाँटने या डपटने की क्रिया या भाव।

घरवालों की डाँट से परेशान होकर मोहन घर छोड़कर भाग गया।
अवक्षेपण, खरी -खोटी, खरीखोटी, घुड़की, डपट, डाँट, डाँट डपट, डाँट-डपट, डाँटडपट, डाँटना-डपटना, ताड़न, ताड़ना, प्रताड़न, प्रताड़ना, फटकार, लताड़, लथाड़

অর্থ : എന്നും ഉണ്ടാകുന്ന തമ്മില്തല്ല്.

উদাহরণ : ഭാര്യയുടെ വഴക്ക് കൊണ്ട് പൊറുതി മുട്ടി അവന്‍ വീടു വിട്ട് ഇറങ്ങിപ്പോയി.

সমার্থক : അടിപിടി, തര്ക്കം, തല്ല്, ശണ്ഠ


অন্যান্য ভাষায় অনুবাদ :

Noisy quarrel.

affray, altercation, fracas

অর্থ : ചുമ്മാതെയുള്ള തര്ക്കം

উদাহরণ : ഇന്ന് രാമനും ശ്യാമും തമ്മില്‍ ഒരു ചെറിയ കാര്യത്തിന് വഴക്ക് ഉണ്ടാക്കി.

সমার্থক : ശണ്ഠ


অন্যান্য ভাষায় অনুবাদ :

व्यर्थ की बहस।

आज राम और श्याम में एक छोटी सी बात को लेकर तक़रार हो गई।
कहा-सुनी, कहासुनी, झड़प, झाँव-साँव, झाँवसाँव, तकरार, तक़रार, बाताबाती, वाक्युद्ध, हुज्जत

A quarrel about petty points.

bicker, bickering, fuss, pettifoggery, spat, squabble, tiff

വഴക്ക്   ക്രിയ

অর্থ : കഠോരമായ വാക്കുകള്‍ ഉച്ചത്തില്‍ വെറുപ്പോടു കൂടി പറയുക

উদাহরণ : ശ്യാം കാശു ചോദിച്ചതും അച്ഛന്‍ വഴക്കു പറയുവാന്‍ തുടങ്ങി

সমার্থক : അടി, തർക്കം, തർക്കിക്കൽ, പിടി, വ്യവഹാരം, ശണ്ഠ


অন্যান্য ভাষায় অনুবাদ :

अवज्ञा या तिरस्कारपूर्वक बिगड़कर कड़ी बात कहना।

श्याम के पैसा माँगने पर बाबूजी ने उसे झिड़क दिया।
झिड़कना, झिड़की देना, लताड़ना, लथाड़ना

Treat, mention, or speak to rudely.

He insulted her with his rude remarks.
The student who had betrayed his classmate was dissed by everyone.
affront, diss, insult