পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വള്ളി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വള്ളി   നാമം

অর্থ : ഭൂമിയില് വ്യാപിച്ചിട്ടുള്ള അല്ലെങ്കില്‍ ഏതിനെ എങ്കിലും ആശ്രയിച്ച്‌ കയറുന്ന സുന്ദരമായ വണ്ണം കുറഞ്ഞ ചെടി.

উদাহরণ : ലത വലിയ മരങ്ങളുടെ സഹായത്താല്‍ മുകളിലേക്ക് കയറുന്നു

সমার্থক : പ്രതതി, പ്രതാനിനി, ലത, വല്ലരി, വല്ലി, വല്ലിക, വള്ളിക്കൊടി, വള്ളിചെടി, വേല്ലി, വ്രതതി


অন্যান্য ভাষায় অনুবাদ :

जमीन पर फैलने या किसी आधार पर चढ़ने वाला कोमल पतला पौधा।

लता बड़े पेड़ों के सहारे भी ऊपर चढ़ती है।
बल्ली, बेल, लता, लती, वल्लरि, वल्लरी, वल्लि, वल्लिका, वल्ली, वीरुध, वेल्लि, व्रतति, व्रतती, शिफा, स्कंधा, स्कन्धा

A plant with a weak stem that derives support from climbing, twining, or creeping along a surface.

vine

অর্থ : ചരട് പോലെ ഉപയോഗിക്കുന്ന തുണി അത് ഉടുത്തിരിക്കുന്ന വസ്ത്രം കെട്ടുന്നതിനായിട്ട് ഉപയോഗിക്കുന്നു

উদাহরণ : അമ്മ കുട്ടിയുടെ ഉറ്റുപ്പിന്റെ വള്ളി കെട്ടിക്കൊടുത്തു


অন্যান্য ভাষায় অনুবাদ :

डोरी की तरह बटा हुआ वह कपड़ा जो पहनने के कपड़ों में उनके पल्ले बाँधने के लिए लगाया जाता है।

माँ बच्ची के झबले की तनी बाँध रही है।
तनी, बंद, बंध, बन्द, बन्ध