অর্থ : പ്രത്യേകിച്ചും വിനോദത്തിനോ മത്സരത്തിനോ വേണ്ടി വള്ളത്തില്‍ സഞ്ചരിക്കുന്ന യാത്ര.
উদাহরণ :
അവന്‍ തടാകത്തില്‍ വള്ളസവാരിയുടെ സന്തോഷം ആസ്വദിച്ചുകൊണ്ടിരിക്കുന്നു.
সমার্থক : വള്ളംസവാരി
অন্যান্য ভাষায় অনুবাদ :
नाव से की जाने वाली यात्रा विशेषकर मनोरंजन या प्रतियोगिता के लिए।
वह झील में नौकायन का आनन्द उठा रहा है।