অর্থ : വഴി മറ്റൊരു സ്ഥലത്തേക്ക് തിരിയുന്ന സ്ഥലം.
উদাহরণ :
അടുത്ത വളവ് കഴിഞ്ഞാല്‍ ഈ വഴി കടലിലേക്ക് ആയിരിക്കും.
সমার্থক : തിരിവ്
অন্যান্য ভাষায় অনুবাদ :
অর্থ : വളയേണ്ട അവസ്ഥ, പ്രവൃത്തി അല്ലെങ്കില്‍ ഭാവം.
উদাহরণ :
ഈ വഴിയില്‍ വളരെ അധികം വളവുകളുണ്ട്.
সমার্থক : തിരിവ്
অন্যান্য ভাষায় অনুবাদ :
घूमने या घुमाने की क्रिया या भाव।
इतने घुमाव के बाद भी हम मंजिल तक नहीं पहुँचे।অর্থ : വളഞ്ഞിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
উদাহরণ :
കൊല്ലന് കമ്പിയുടെ വളവ് നിവര്‍ത്തി കൊണ്ടിരുന്നു
অন্যান্য ভাষায় অনুবাদ :