অর্থ : വലുതാകുന്ന അല്ലെങ്കില്‍ വലുതാക്കുന്ന ക്രിയ
উদাহরণ :
ഇക്കൊല്ലം കമ്പനിയുടെ വില്പനയില് വളരെയധികം വര്‍ദ്ധനവ് ഉണ്ടായി
সমার্থক : വര്‍ദ്ധനവ്
অন্যান্য ভাষায় অনুবাদ :
बढ़ने या बढ़ाने की क्रिया।
इस साल कंपनी की बिक्री में बहुत अधिक वृद्धि हुई है।অর্থ : വികസിക്കുന്ന അല്ലെങ്കില്‍ വലുതാക്കുന്ന ക്രിയ അല്ലെങ്കില്‍ ഭാവം
উদাহরণ :
ജനനം മുതല്‍ അഞ്ച് വയസ്സുവരെ വരെ കുട്ടികളില്‍ ശാരീരികവും മാനസികവുമായ വികാസം വളരെ അധികമായിരിക്കും
সমার্থক : വികാസം
অন্যান্য ভাষায় অনুবাদ :
Gradual improvement or growth or development.
Advancement of knowledge.অর্থ : മുന്‍പുണ്ടായിരുന്നതിലും നല്ല അല്ലെങ്കില്‍ ഉയര്‍ന്ന അവസ്ഥ.
উদাহরণ :
ഭാരതത്തിന്റെ ഉന്നതി ഭാരതീയരെ ആശ്രയിച്ചാണിരിക്കുന്നത്.
সমার্থক : ഉന്നതി, ഉയര്‍ച്ച, വികസനം
অন্যান্য ভাষায় অনুবাদ :
Gradual improvement or growth or development.
Advancement of knowledge.